DCBOOKS
Malayalam News Literature Website

ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട 60 പുസ്തകങ്ങള്‍!

പുസ്തകപ്രേമികളുടെ എക്കാലത്തെയും ഇഷ്ടപുസ്തകങ്ങള്‍ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യൂ 25% വിലക്കുറവില്‍. പലപ്പോഴായി പ്രിയ വായനക്കാര്‍ കമന്റുകളായും, മെസ്സേജുകളായും, മെയിലുകളായുമൊക്കെ വിലക്കുറവില്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട 50-ലധികം ടൈറ്റിലുകളാണ് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ഇപ്പോള്‍ 25% വിലക്കുറവില്‍ ലഭ്യമാക്കിയിരിക്കുന്നത്.

ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’, ഉറൂബിന്റെ ‘ഉമ്മാച്ചു’, തകഴിയുടെ ‘ചെമ്മീന്‍’, ബഷീറിന്റെ ‘പ്രേമലേഖനം’ തുടങ്ങി മലയാളത്തിലെ ക്ലാസ്സിക് രചനകള്‍ക്കൊപ്പം ടിഡി രാമകൃഷ്ണന്റെ പച്ച മഞ്ഞ ചുവപ്പ്, ബെന്യാമിന്റെ ‘നിശബ്ദ സഞ്ചാരങ്ങള്‍’ കെ ആര്‍ മീര എഴുതിയ ‘ഖബര്‍’ തുടങ്ങി ഏറ്റവും പുതിയ പുസ്തകങ്ങളും ഇക്കൂട്ടത്തിലുണ്ട്.

ഓഫറുകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.