DCBOOKS
Malayalam News Literature Website

പഠിക്കുന്ന കുട്ടികൾക്ക്, തൊഴിൽ തേടുന്നവർക്ക്, വ്യവസായികൾക്ക്…എല്ലാവർക്കും ഒരേ പോലെ സഹായകമാകുന്ന സെല്ഫ് ഹെൽപ് പുസ്തകങ്ങളുടെ രണ്ട് വ്യത്യസ്ത കോംബോകൾ !

മാനസികാസ്വാസ്ഥ്യം ഈ കാലഘട്ടത്തിന്റെ മുഖമുദ്രയാണ്. ഇക്കാലത്തെ ജീവിതരീതിയും തൊഴിൽ സമ്പ്രദായങ്ങളും സംസ്‌കാരവുമാണ് ഇതിന് പ്രധാന കാരണങ്ങൾ. വിജയം ഒരു പ്രതിഭാസമല്ല, കരുതലോടെ വളർത്തിയെടുക്കുന്ന ജീവിതചര്യയാണ്. അതിലേക്ക് കടന്നുവരുന്നത് വളരെ കുറച്ചു പേർ മാത്രമാണ്. പഠിക്കുന്ന കുട്ടികൾക്ക്, തൊഴിൽ തേടുന്നവർക്ക്, സമ്പത്തിലേക്ക് നീങ്ങുന്ന വ്യവസായികൾക്ക്, ജീവിതത്തെ അന്വേഷിക്കുന്നവർക്ക് തുടങ്ങി ഏതൊരാൾക്കും ഏതു ഘട്ടത്തിലും സഹായകമാകുന്ന സെല്ഫ് ഹെൽപ് പുസ്തകങ്ങളുടെ രണ്ട് കൂട്ടങ്ങൾ ഇപ്പോൾ സ്വന്തമാക്കാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡിസി ബുക്‌സ് ഒരുക്കുന്ന ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ FREEDOM BOOK BASH -ലൂടെ.

എല്ലാ ബുക്ക് ഷെൽഫിലെയും അവശ്യ പുസ്തകങ്ങൾ . വിജയത്തിലേക്ക് നടന്നടുക്കുമ്പോൾ നെഞ്ചോടു ചേർത്തു പിടിക്കാവുന്ന മൂല്യങ്ങൾ നിറയുന്നുവെന്നതാണ് ഈ പുസ്തകങ്ങളുടെ മാറ്റ് കൂട്ടുന്നത്. ലളിതമായ ആഖ്യാനവും വിശദീകരണവും ജീവിതസാഹചര്യത്തെ താരതമ്യപ്പെടുത്തുന്നു. ഓരോ വാക്കും പ്രചോദനാത്മകം ആവേശത്തോടെ ജീവിതത്തെ മാറ്റിമറിക്കുന്ന വിവരണങ്ങൾ.

റോബർട്ട് റ്റി. കിയോസ്കിയുടെ ‘റിച്ച് ഡാഡ് പുവർ ഡാഡ് ‘, തിക് നാറ്റ് ഹാന്റെ ‘ഈ നിമിഷം സുന്ദര നിമിഷം ‘, ‘ജന്മാന്തര യാത്രകൾ ‘ എന്നീ പുസ്തകങ്ങളുടെ ഒരു കോംബോയും ശകുന്തള ദേവിയുടെ ‘അപാര ഓർമ്മശക്തി നേടാം പരിശീലിക്കാം ‘, ബി എസ് വാര്യരുടെ ‘വിജയത്തിനെത്ര രഹസ്യങ്ങൾ’, അഞ്ജലേയ ഡോനോവന്റെ ‘അഭിലാഷം എന്നീ പുസ്തകങ്ങളുടെ മറ്റൊരു കോംബോയുംഅത്യാകർഷകമായ വിലക്കുറവിൽ വായനക്കാർക്ക് സ്വന്തമാക്കാം.

Comments are closed.