DCBOOKS
Malayalam News Literature Website

രജത് ആർ- ന്റെ ‘ബോഡിലാബ്’; കവര്‍ച്ചിത്രം ബിപിന്‍ ചന്ദ്രന്‍ പ്രകാശനം ചെയ്തു

രജത് ആർ എഴുതിയ ഏറ്റവും പുതിയ ക്രൈം ത്രില്ലർ  ‘ബോഡിലാബി’ ന്റെ കവര്‍ച്ചിത്രം ബിപിന്‍ ചന്ദ്രന്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രകാശനം ചെയ്തു. ഡീസീ അപ്മാര്‍ക്കറ്റ് ഫിക്ഷന്‍ മുദ്രണത്തിലൂടെയാണ് പുസ്തകം പുറത്തിറങ്ങുന്നത്.

Comments are closed.