DCBOOKS
Malayalam News Literature Website

ലൈംഗിക തിരഞ്ഞെടുപ്പിലൂടെ ആണധികാരത്തിന്റെ സദാചാരബോധത്തിനെതിരെ പൊരുതിയ ഒരു പെണ്ണിന്റെ കഥ’ ഭ്രഷ്ടിന്റെ പുസ്തകം ‘; ഇപ്പോൾ ഡൗൺലോഡ് ചെയ്യാം വെറും 149 രൂപയ്ക്ക്

കേരളത്തിലെ നമ്പൂതിരിസമുദായത്തില്‍ വിവാദമായ സ്മാര്‍ത്തവിചാരത്തിലെ നായിക താത്രിക്കുട്ടിയെക്കുറിച്ച് ഇതുവരെ ആരും പറയാത്ത കഥ ഭ്രഷ്ടിന്റെ പുസ്തകം ‘.

VG Unni-Bhrashtinte Pusthakamയാഥാര്‍ത്ഥ്യത്തിന്റെ കഴിയുന്നത്ര സത്യസന്ധവും ആദര്‍ശാത്മകമായ വിവരണമാണ് ഈ നോവല്‍. ലൈംഗിക തിരഞ്ഞെടുപ്പിലൂടെ ആണധികാരത്തിന്റെ സദാചാരബോധത്തിനെതിരെ പൊരുതിയ ഒരു പെണ്ണിന്റെ കഥയാണിത്. അക്കാലത്തു നിലനിന്നിരുന്ന പുരുഷമേധാവിത്വത്തിന്റെ ലൈംഗിക അരാജകത്വത്തിനെതിരേ, അതേ ആയുധംകൊണ്ടു ബോധപൂര്‍വ്വം നടത്തിയ സമരമായിരുന്നു തേതിയുടേത് എന്ന് വി ടി ഭട്ടതിരിപ്പാട് പറഞ്ഞിട്ടുണ്ട്. ഭ്രഷ്ടിന്റെ പുസ്തകം എന്ന നോവലിലൂടെ ഇരുളടഞ്ഞ ഒരു കാലഘട്ടത്തെ വെളിപ്പെടുത്തുകയാണ് വി ജി ഉണ്ണി.

ലൈംഗിക തിരഞ്ഞെടുപ്പിലൂടെ ആണധികാരത്തിന്റെ സദാചാരബോധത്തിനെതിരെ പൊരുതിയ ഒരു പെണ്ണിന്റെ കഥ’ ഭ്രഷ്ടിന്റെ പുസ്തകം ‘; ഇപ്പോൾ ഡൗൺലോഡ് ചെയ്യാം വെറും 149 രൂപയ്ക്ക്!

പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.