DCBOOKS
Malayalam News Literature Website

ഷെര്‍ലോക് ഹോംസിന്റെ വ്യത്യസ്തമായ മൂന്ന് നോവലുകള്‍ ഇപ്പോള്‍ ഒന്നിച്ച് ഡൗണ്‍ലോഡ് ചെയ്യാം ഇ-ബുക്കുകളായി വെറും 99 രൂപയ്ക്ക്!

Sherlock Holmes

ആർതർ കോനൻ ഡോയലിന്റെ(1859-1930) വിഖ്യാതമായ കുറ്റാന്വേഷണനോവലുകളിലെ കുറ്റാന്വേഷകനായ കഥാപാത്രമാണ് ഷെർലക് ഹോംസ്.  ലോകസാഹിത്യത്തിലെ ഇതിഹാസമായി മാറിയ  ഷെര്‍ലോക് ഹോംസിന്റെ വ്യത്യസ്തമായ മൂന്ന് നോവലുകള്‍ ഇപ്പോള്‍ ഒന്നിച്ച് ഡൗണ്‍ലോഡ് ചെയ്യാം ഇബുക്കുകളായി വെറും 99 രൂപയ്ക്ക്!

Arthur Conan Doyle-Baskervillsile Vettanaya-Bheethiyude Thazhvara-Chorakkalamബാസ്‌കര്‍വില്‍സിലെ വേട്ടനായ– ഷെര്‍ലക് ഹോംസ് പരമ്പരയിലെ ഏറ്റവും ഉദ്വേഗജനകമായ നോവലാണ് ബാസ്‌കര്‍ വില്ലയിലെ വേട്ടനായ. ഡാര്‍ട്ട്മൂറിയിലെ അതിപുരാതമായ ബാസ്‌കര്‍ വില്ലാ കുടുംബത്തിലെ ഏകസ്വത്തവകാശിയായ സര്‍ ചാള്‍സ് ബാസ്‌കര്‍ വില്ല ദാരുണമായി കൊല്ലപ്പെടുന്നു. ഹോംസിന്റെ കുറ്റാന്വേഷണജീവിതത്തിലെ ജീവിതത്തിലെ ഏറ്റവും ശക്തമായ വെല്ലുവിളികളിലൊന്ന്.

ഭീതിയുടെ താഴ്‌വര– സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ നാലാമത്തെയും അവസാനത്തെയും ഷെര്‍ലക് ഹോംസ് നോവലാണ് ഭീതിയുടെ താഴ്വര. മോളി മഗ്വയേഴ്‌സിനെയും പിങ്കേര്‍ട്ടണ്‍ ഏജന്റ് ജെയിംസ് മക്പാര്‍ലാന്‍ഡിനെയും അടിസ്ഥാനമാക്കിയുള്ളതാണ് ഈ നോവല്‍.

ചോരക്കളം– ഷെര്‍ലക് ഹോംസിനെ കേന്ദ്രകഥാപാത്രമാക്കി സര്‍ ആര്‍തര്‍ കോനനന്‍ ഡോയല്‍ രചിച്ച അതി മനോഹരമായൊരു നോവല്‍.

പുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി സന്ദര്‍ശിക്കുക.

Comments are closed.