DCBOOKS
Malayalam News Literature Website

പ്രതാപന്റെ ‘ബാര്‍മാന്‍‘ പ്രകാശനം ചെയ്തു

പ്രതാപന്റെ ഏറ്റവും പുതിയ പുസ്തകം ‘ബാര്‍മാന്‍‘ മന്ത്രി വി എന്‍ വാസവന്‍ ബിജു രമേശിന് നൽകി പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബിലെ ടി എൻ ജി ഹാളിൽ നടന്ന ചടങ്ങിൽ ഡോക്ടർ ബിജു രമേശ്‌, ബി മുരളി, അരിസ്റ്റോ സുരേഷ്, പ്രദീപ് പനങ്ങാട്, എ വി ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

Comments are closed.