DCBOOKS
Malayalam News Literature Website

‘ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ’; പി കെ രാജശേഖരന്റെ പുസ്തകവിചാരം

ഡിസി ബുക്സ് ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ ഇന്ന് (09 ജൂലൈ 2021)  ‘ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകളെ’  ക്കുറിച്ചുള്ള പുസ്തക ചര്ച്ചയില്  പി.കെ. രാജശേഖരൻ  പങ്കെടുക്കുന്നു. രാത്രി 7.30 മുതല്‍ ക്ലബ്ബ് ഹൗസിലാണ് ചര്‍ച്ച  സംഘടിപ്പിച്ചിരിക്കുന്നത്.  വായനക്കാർക്കും ചർച്ചയിൽ പങ്കെടുക്കാം.

Stay tuned ;https://www.clubhouse.com/

 

Comments are closed.