DCBOOKS
Malayalam News Literature Website

ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേള; വാങ്ങാനാഗ്രഹിക്കുന്ന പുസ്തകങ്ങള്‍ ഡി സി ബുക്‌സുമായി പങ്കുവെക്കാം

ബഹ്റിന്‍ കേരളീയ സമാജവും ഡി സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് ബി.കെ.എസ്-ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ നിന്നും നിങ്ങൾ വാങ്ങുവാൻ താല്പര്യപെടുന്ന പുസ്തകങ്ങളുടെ വിവരം പ്രിയവായനക്കാർക്ക് ഇക്കുറി ഡി സി ബുക്സുമായി പങ്കുവെക്കാം. നവംബര്‍ 10 മുതല്‍ 20 വരെയാണ് പുസ്തകമേള നടക്കുന്നത്.

നിങ്ങള്‍ വാങ്ങാനാഗ്രഹിക്കുന്ന പുസ്തകങ്ങളുടെ വിവരങ്ങള്‍ ഡി സി ബുക്‌സുമായി പങ്കുവെക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.