DCBOOKS
Malayalam News Literature Website

അപ്പൻ തമ്പുരാൻ പുരസ്ക്കാരം ടി.പി. വേണുഗോപാലിന്

അയ്യന്തോൾ അപ്പൻ തമ്പുരാൻ വായനശാലയുടെ ആഭിമുഖ്യത്തിൽ മികച്ച ചെറുകഥാസമാഹാരത്തിന് സമ്മാനിക്കുന്ന അപ്പൻ തമ്പുരാൻ പുരസ്ക്കാരം ചെറുകഥാകൃത്ത് ടി.പി. വേണുഗാപാലിന്‌. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 'തുന്നൽക്കാരൻ' എന്ന കൃതിയാണ്…

ഗ്രാമികയിൽ ‘തപോമയിയുടെ അച്ഛൻ’ നോവൽ ചർച്ച

സാഹിതീ ഗ്രാമികയുടെ പ്രതിമാസ പരിപാടിയിൽ മാർച്ച് 8, ശനിയാഴ്ച്ച വൈകുന്നേരം 4.30നു ഇ. സന്തോഷ്‌കുമാർ എഴുതിയ 'തപോമയിയുടെ അച്ഛൻ' എന്ന നോവലിന്റെ ചർച്ച നടക്കുന്നു.   ഗ്രാമിക കുഴിക്കാട്ടുശ്ശേരിയിൽ വെച്ച് നടക്കുന്ന നോവൽ ചർച്ചയിൽ ഇ.…

സ്കൂൾ പൂട്ടി – ശ്രീകുമാർ കരിയാട് എഴുതിയ കവിത

ചുമന്ന സൈക്കിൾ സംഘം കടലിന്നടുത്തെത്തി- യൂണിഫോമുകളൂരി- യെറിഞ്ഞു പെൺകുട്ടികൾ നഗ്നരായിറങ്ങുന്നു ജലത്തിൽ, പരസ്‌പരം വരിഞ്ഞുമുറുക്കുന്നു, ഉമ്മവെച്ചൊന്നായ് മാറി- കടലിൻ ഹൃദയത്തെ…

‘നീല്‍സണ്‍ ബുക്ക് സ്‌കാന്‍’ ആദ്യ അഞ്ചിൽ ഇടംനേടി ഡി സി ബുക്സ്

'നീല്‍സണ്‍ ബുക്ക് സ്‌കാന്‍’  ഇന്ത്യയിലെ ടോപ്പ് സെല്ലേഴ്സില്‍ ആദ്യ അഞ്ചിൽ ഇടംനേടി ഡി സി ബുക്സ്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 'ഇത് എന്റെ ഹൃദയമാണ്', ' എല്ലാവിധ പ്രണയവും' എന്നീ പുസ്തകങ്ങൾ ആണ് ആദ്യ അഞ്ചിൽ ഇടം നേടിയത്.…

സ്വയം കഥാപാത്രം ആകുന്ന കഥ

മഹത്തുക്കളും മാമലകളും ചെറുവിള്ളലുകൾ ഒളിപ്പിച്ചു വച്ചിരിക്കും; കുതുകിയായ ഒരു സഞ്ചാരി അല്ലെങ്കിൽ ഒരു അന്വേഷകൻ എന്നെങ്കിലും അത് കണ്ടെത്തും. എളിയ കൈകൾ കൊണ്ട് അവൻ അത് പൂരിപ്പിക്കാൻ ശ്രമിക്കും.  അത്തരത്തിലുള്ള…

ഓർമ്മകൾ നഷ്ടപ്പെട്ടവരെ കുറിച്ചുള്ള ഒരു നോവൽ എഴുതുന്നതിനിടെ അയാൾക്ക് തന്നെ ഓർമ്മ നഷ്ടപ്പെടാൻ…

ഓർമ്മകൾ നഷ്ടപ്പെട്ടവരെ കുറിച്ചുള്ള ഒരു നോവൽ എഴുതുന്നതിനിടെ അയാൾക്ക് തന്നെ ഓർമ്മ നഷ്ടപ്പെടാൻ തുടങ്ങി.. എഴുതുന്നത് മറന്നുപോകുംമുൻപ് എഴുതിത്തീർക്കാൻ അയാൾ തിടുക്കം കൂട്ടി. ടൈം ഷെൽറ്റർ ഗ്യോർഗി…

ഹരിതവിപ്ലവവും കാർഷിക കേരളവും

ഹരിതവിപ്ലവം സൃഷ്‌ടിച്ച വ്യവസായ കൃഷിരീതിയിൽ ഏകവിളക്കൃഷിയും അത്യുത്പാദനവിത്തിനങ്ങളും കർഷകർക്കു നൽകിയിരുന്ന ലാഭം സുസ്ഥിരമായിരുന്നില്ല. മാത്രമല്ല തുടക്കത്തിൽ ഉണ്ടായിരുന്ന ലാഭം തുടർന്നു ലഭ്യമാകുന്നതിനോ ഉത്പാദിപ്പിക്കുന്നതിനോ…

ഒരുമിച്ച് നിൽക്കുമ്പോഴും ഒറ്റപ്പെട്ടു പോകുന്നവരാണ് അവർ.

                                                                      "നിർദയലോകത്തിൽ നാമിരുപേരൊറ്റപ്പെട്ടോർ  അത്രയുമല്ല, തമ്മിൽതമ്മിലുമൊറ്റപ്പെട്ടോർ*" `ഭ്രാന്തരായി കണക്കാക്കപ്പെടുന്ന വ്യക്തികളെ…

അന്താരാഷ്ട്ര മാതൃഭാഷാദിനം

ലോകത്തുള്ള ഏഴായിരത്തോളം ഭാഷകളില്‍ പകുതിയോളം ഇന്ന് നാമാവശേഷമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ ദുരവസ്ഥയില്‍നിന്നുള്ള മോചനം ലക്ഷ്യമാക്കി, ലോകത്തിലെ മാതൃഭാഷകള്‍ പ്രത്യേകിച്ച് ന്യൂനപക്ഷത്തിന്റെ ഭാഷകള്‍…

മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍!

ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃഭാഷാദിനം മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍! മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍ മാതാവിന്‍ വാത്സല്യദുഗ്ദ്ധം നുകര്‍ന്നാലേ പൈതങ്ങള്‍ പൂര്‍ണ്ണവളര്‍ച്ച നേടൂ - വള്ളത്തോൾ…

കാണ്ടാമൃഗങ്ങളായി രൂപാന്തരപ്പെടുന്ന മനുഷ്യർ

സിനിമയും വാസ്തുവിദ്യയും തമ്മിലുള്ള ആശയവിനിമയത്തെ പല തലങ്ങളിൽ 'ഹൗസ്' എന്ന സിനിമ അഭിസംബോധന ചെയ്യുന്നു. ഒന്നാമതായി, വിഷയത്തിൻ്റെ കാര്യത്തിൽ, ഇത് ഒരു നിർദ്ദിഷ്ട വീടിൻ്റെ, അതിന്റെ ഉടമസ്ഥതയുടെ ചരിത്രം, അതിന്റെ…

(ജീവൻ) മരണ രാഷ്ട്രീയത്തിന്റെ കാർണിവൽ

മനുഷ്യശരീരത്തെ കൂട്ടക്കുരുതിയിലൂടെ അവമതിക്കുന്ന പുതിയൊരുതരം രാഷ്ട്രീയം ഉടലെടുത്തിരിക്കുന്നു. ഇസ്രായേൽ ആണ് അത് ഏറ്റവും തന്മയത്വപൂർവ്വം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ ശത്രുവിനെതിരേ ദയാഭരിതമായ ഏതൊരു…

എ. ആര്‍. രാജരാജവര്‍മ്മയുടെ ജന്മവാര്‍ഷികദിനം

കേരള പാണിനി എന്ന് അറിയപ്പെടുന്ന എ.ആര്‍. രാജരാജവര്‍മ്മ 1863 ഫെബ്രുവരി 20-ന് ചങ്ങനാശ്ശേരിയിലെ ലക്ഷ്മീപുരം കോവിലകത്താണ് ജനിച്ചത്. പതിനഞ്ചാം വയസില്‍ ഹിരണ്യാസുരവധം ആട്ടകഥ രചിച്ചു. കവിതയെ രൂപാത്മകതയില്‍ നിന്ന്…

കുഞ്ഞുങ്ങൾക്ക് വിലകൂടിയ സമ്മാനങ്ങൾ വാങ്ങി നൽകുന്നതിലും ഒരുപക്ഷേ,

കുഞ്ഞുങ്ങൾക്ക് വിലകൂടിയ സമ്മാനങ്ങൾ വാങ്ങി നൽകുന്നതിലും ഒരുപക്ഷേ, അമൂല്യമായ ഒന്നാണ് അവരുടെ അറിവിനെയും കാഴ്‌ചപ്പാടുകളെയും ആത്മവിശ്വാസത്തെയും ജിജ്ഞാസയെയും സഹാനുഭൂതിയെയും ഒക്കെ ഒരുപാട് സ്വാധീനിക്കാൻ കഴിയുന്ന യാത്രകൾ…

പ്രത്യാശയുടെ ഒരു ഭാവിയെ അയാൾ സ്വപ്നം കാണുന്നുണ്ട്

കഥയെഴുത്തിൽ ജിംഷാർ കടന്നുവന്ന വിവിധ കാലങ്ങളെ അടയാളപ്പെടുത്തുന്ന ഒരു സമാഹാരമാണ് ലൈലാക്കുൽസു. വാക്കുകളുടെയും വരികളുടെയും മിതത്വത്തിൽ നിന്നും ദൃശ്യഭാഷയിൽ ഊന്നിയുള്ള എഴുത്തുശൈലിയിലേക്ക് കടന്നുപോയ ഒരു കഥാകാരനെ ഈ സമാഹാരം…

പ്രമുഖ കഥാകൃത്തും തിരക്കഥാകൃത്തുമായ ശ്രീവരാഹം ബാലകൃഷ്ണൻ അന്തരിച്ചു

പ്രമുഖ കഥാകൃത്തും അധ്യാപകനും സിനിമാ നിരൂപകനുമായ ശ്രീവരാഹം ബാലകൃഷ്ണൻ ചൊവ്വാഴ്ച്ച അന്തരിച്ചു. മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ്. കോളേജിലും ധനുവച്ചപുരം എൻ.എസ്.എസ്. കോളേജിലും ഇംഗ്ലീഷ് അധ്യാപകനായി പ്രവർത്തനമനുഷ്ഠിച്ചിരുന്നു.…

പക്ഷിസമരം

“അച്ഛാ, ഈ പക്ഷികൾ മനപ്പൂർവം വരുന്നതാണെങ്കിലോ ആത്മഹത്യാ സ്‌ക്വാഡുകളെപ്പോലെ? മരിക്കണമെങ്കിൽ മരിക്കട്ടെ എന്നുവെച്ച്? ശരിക്കും അവരുടെ ഇടങ്ങൾ കൈയേറിയതിലുള്ള സമരമായിരിക്കില്ലേ ഇത്?” ആകാശം കടുംനീലയിൽ…

എറണാകുളം പബ്ലിക് ലൈബ്രറിയുടെ ചെറുകഥാപുരസ്ക്കാരം ആഷ് അഷിതയ്ക്ക്

എറണാകുളം പബ്ലിക് ലൈബ്രറി ഏർപ്പെടുത്തിയ പ്രഥമ ചെറുകഥാപുരസ്ക്കാരം ആഷ് അഷിതയ്ക്ക്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 'മുങ്ങാങ്കുഴി' എന്ന ചെറുകഥാസമാഹാരത്തിനാണ് പുരസ്ക്കാരം. 25,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്ക്കാരം.…

വീക്ഷണം സി.പി ശ്രീധരന്‍ സര്‍ഗശ്രേഷ്ഠ പുരസ്‌കാരം സുധാ മേനോന്

വീക്ഷണത്തിന്റെ പ്രഥമ പത്രാധിപര്‍ സി.പി ശ്രീധരന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ‘വീക്ഷണം സര്‍ഗശ്രേഷ്ഠ പുരസ്‌കാരം’  എഴുത്തുകാരി സുധാ മേനോന് നല്‍കും. ഡോ. ശൂരനാട് രാജശേഖരന്‍, കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.സി…

കിളികളുടെ സംഗീതത്തിൻ്റെ താളമാണ് പ്രണയികളുടെ ഹൃദയത്തിന്.

പറക്കുന്ന സ്വരങ്ങൾ. കിളികളുടെ സംഗീതത്തിൻ്റെ താളമാണ് പ്രണയികളുടെ ഹൃദയത്തിന്. പറക്കുന്ന ഹൃദയങ്ങൾ. ഭൂമിയിലെ മരങ്ങൾ കിളികളെ സ്വീകരിക്കുന്നതുപോലെ മനുഷ്യഹ്യദയം പ്രണയത്തെ ഏറ്റുവാങ്ങുന്നു. സി.എസ്. ചന്ദ്രിക (എന്റെ…

‘ഡയാസ്പൊറ’ – ചരിത്രത്തിന്റെ സ്മാരകശില

മലയാളത്തിലെ നോവൽകല പുതിയ അന്വേഷണ പഥങ്ങൾ തേടുന്ന കാലമാണിത്. ആഖ്യാനത്തിന്റെ അസാധാരണ അനുഭവങ്ങളും ഉള്ളടക്കത്തിന്റെ നവീന സാധ്യതകളും നിരന്തരം സൃഷ്ടിക്കുന്നു. സാധാരണ സംവേദന തലങ്ങളിൽ നിന്ന് മാറി, ഭാവുകത്വത്തിന്റെ സംക്രമണ സന്ദർഭങ്ങൾ…

വരൂ, എന്റെ പ്രിയേ,

"വരൂ, എന്റെ പ്രിയേ, പൂവിൻ്റെ കോപ്പകളിൽനിന്ന് മഴയുടെ അവസാന കണ്ണീർക്കണവും ഞാൻ കുടിച്ചോട്ടെ, കിളികളുടെ ആനന്ദഗീതികൾ നമ്മുടെ ചേതനകളിൽ നിറയ്ക്കാം നമുക്ക്. ഇളങ്കാറ്റിന്റെ സുഗന്ധം നിശ്വസിക്കാം.…

കോട്ടണോപ്പൊളിസ്

മനുഷ്യർക്ക് തുന്നൽ സാധ്യതകൾക്കുള്ള ടെംപ്ലേറ്റ് തുറന്നിടുന്ന ഈ കോഴിക്കോടൻ ഫാബ്രിക്ക്, കാലിക്കോ ക്രേസ് (Craze) എന്ന് വിളിക്കാവുന്നൊരു കൊടുങ്കാറ്റായി, പതിനാറാം നൂറ്റാണ്ടിലെ യൂറോപ്പിലെ ലോക്കൽ വസ്ത്ര…

‘എന്റെ പച്ചക്കരിമ്പേ,,’ യിൽ ഉള്ളത് രതിയുടെ സുനാമികളാണ്.

 'എന്റെ പച്ചക്കരിമ്പേ,,' യിൽ ഉള്ളത് രതിയുടെ സുനാമികളാണ്. കഥയും ഭാഷയും നമ്മളറിയാതെ നമ്മുടെ മേൽ ഒരുപാട് വിലക്കുകള കെട്ടിത്തൂക്കുന്നുണ്ട്. കഥക്കു കഥയുടേതായ വൃത്തങ്ങളുണ്ട്. കഥയുടെ ഭരണഘടനയെ വെല്ലുവിളിക്കുന്ന ഒരു…