DCBOOKS
Malayalam News Literature Website

ശൈലന്റെ ‘രാഷ്ട്രമീ-മാംസ’യ്ക്ക് രചന സാഹിത്യ പുരസ്ക്കാരം

പാലക്കാട്‌ ജില്ലയിലെ ചിറ്റൂരിലുള്ള രചന സാഹിത്യ വേദിയുടെ ഈ വർഷത്തെ രചന സാഹിത്യ പുരസ്‌കാരം ശൈലന്റെ 'രാഷ്ട്രമീ-മാംസ' എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു.   ഡിസി ബുക്സ് പ്രസിദ്ധീകരിച്ച രാഷ്ട്രമീ - മാംസ കരസ്ഥമാക്കുന്ന അഞ്ചാമത്തെ അംഗീകാരമാണ് രചനാ…

കെ എൻ രാഘവന്റെ ‘റബ്ബർ ബോർഡ്‌ മിഥ്യയും യാഥാർത്ഥ്യവും’ പ്രകാശനം ചെയ്തു

കെ എൻ രാഘവന്റെ  'റബ്ബർ ബോർഡ്‌ മിഥ്യയും യാഥാർത്ഥ്യവും' എന്ന പുസ്തകം പ്രകാശനം ചെയ്തു. കോട്ടയം, ഹോട്ടൽ ഫ്ലോറൽ പാലസിൽവെച്ച് വെച്ചുനടന്ന ചടങ്ങിൽ ഡോ : എം കെ മുനീർ എം എൽ എ ആണ് പുസ്തകപ്രകാശനം നിർവഹിച്ചത്.  ഡി സി ബുക്സ് ആണ് പ്രസാധകർ. ചടങ്ങിൽ…

പ്രേമം ജീവന്റെ ജലമാണ് പ്രേമിക്കുന്നവർ തീയുടെ ആത്മാവും.

'പ്രേമം ജീവന്റെ ജലമാണ് പ്രേമിക്കുന്നവർ തീയുടെ ആത്മാവും. ജലത്തെ തീ പ്രേമിക്കുമ്പോൾ ഉലകം വ്യത്യസ്‌തമായി തിരിയുന്നു.' - എലിഫ് ഷഫാക്ക്

കഥകള്‍ കോര്‍ത്ത കാലുകളുമായി പറന്നുവരുന്ന പ്രാവുകള്‍

അന്‍വര്‍ അബ്ദുള്ള, മുഹമ്മദ് റാഫി എന്‍.വി.യുടെ കഥാസമാഹാരമായ പ്രാവുകളുടെ ഭൂപടം വായിക്കുകയാണ് ഇന്ന് 2025 ഫെബ്രുവരി 13ന് കല്പറ്റയിലെ വീട്ടിലെ ഏകാന്തതയിലിരുന്ന് സുഹൃത്തുകൂടിയായ മുഹമ്മദ് റാഫി എന്‍.വി.യുടെ…

രാജേഷ് ദർശക് എഴുതിയ തിരക്കവിത

അപാരിജിതോ: അപുവിന്റെ അമ്മയും എന്റെ അമ്മയും കൽക്കത്തയിലെ റോയൽപ്രസ്സിൽ കത്തുമായി മുഖം വാടി ഖിന്നനായി അപു കണ്ണിമയനങ്ങാതെ ശ്വാസത്തെ ഹൃദയത്തിന്റെ കൂട്ടിൽ തെല്ലിട നിർത്തി അമ്മ എന്നെ നോക്കി.…

വടിയും കണ്ണടയും – സച്ചിദാനന്ദൻ എഴുതിയ കവിത

ആ വടിയുടെ വേഗം കണ്ണടയുടെ ശ്രദ്ധയിൽ പെടാതിരുന്നില്ല. “എങ്ങോട്ടാണ്?" കണ്ണട ചോദിച്ചു. "എത്തുന്നിടത്തേയ്ക്ക്." വടി പറഞ്ഞു. എന്നിട്ട് കണ്ണടയോടു ചോദിച്ചു: "നിങ്ങൾ എന്താണ് കാണുന്നത്?" "ഞങ്ങൾ…

തെളിയുമിപ്രഭാതത്തിൽ വെറുമൊരു…

“തെളിയുമിപ്രഭാതത്തിൽ വെറുമൊരു ഹൃദയമായെങ്കിലെന്നു മോഹിച്ചു ഞാൻ. ഹൃദയമല്ലാതെ മറ്റൊന്നുമല്ല ഞാൻ. ഒരുവെറും നാദമാണു ഞാൻ, സന്ധ്യതൻ ഇരുളിൽ - രാപ്പാടിയാകാൻ കൊതിച്ചു ഞാൻ”. -ഫ്രെഡറികോ ഗാർസിയ ലോർക

രാഷ്ട്രീയവും സാഹിത്യവും സ്ത്രീകളും

കവി, നർത്തകി, സാമൂഹികപ്രവർ ത്തക, രാഷ്ട്രീയക്കാരി, അധ്യാപിക, പാർലമെന്റംഗം എന്നീ നിലകളിൽ പ്രശസ്‌തയായ തമിഴച്ചി തങ്കപാണ്ഡ്യൻ കവി, ഗ്രന്ഥകാരി, വിവർത്തക, ജാതിവിരുദ്ധ പ്രവർത്തക, അക്കാദമിക് എന്നീ നിലകളിൽ ശ്രദ്ധേയയാണ് മീന കന്ദസാമി.…

പി കെ പാറക്കടവിന്റെ രണ്ട് പ്രണയനോവലുകൾ ഒറ്റപുസ്തകത്തിൽ…

ഫലസ്തീൻ പോരാട്ടത്തിന്റെ കഥ മാത്രമല്ല ഭൂമിയിലും സ്വർഗത്തിലും വെച്ച് പ്രണയിക്കുന്ന ഫർനാസിന്റെയും അലാമിയയുടെയും കഥ കൂടിയാണ് ഇടിമിന്നലുകളുടെ പ്രണയം. പുതിയ കാലവും അതിപുരാതന കാലവും ഇഴ ചേർന്ന് ജനിച്ച നാടിന്റെ ചിത്രം വരച്ചത് മാത്രമല്ല, നൊച്ചിൽ…

അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ… ഓര്‍മ്മകളില്‍ ഒഎന്‍വി

മലയാളത്തിന്റെ പ്രശസ്ത കവിയായ ഒ.എന്‍.വി കുറുപ്പ് 1931 മെയ് 27-ന് ജനിച്ചു. ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലുകുറുപ്പ് എന്നാണ് പൂര്‍ണ്ണനാമം. മലയാളത്തിലെ ആധുനികകവിതയ്ക്കു ഭാവുകത്വപരമായ പൂര്‍ണ്ണത…

പ്രിയേ, കണ്ണീർ തുടയ്ക്ക്…..

“പ്രിയേ, കണ്ണീർ തുടയ്ക്ക്. നമ്മുടെ കണ്ണുകളെ തുറപ്പിക്കുകയും നമ്മെ അതിൻ്റെ സേവകരാക്കിത്തീർക്കുകയും ചെയ്ത പ്രേമം ക്ഷമയും ആത്മസഹനവും വരമായിത്തന്ന് നമ്മെ അനുഗ്രഹിക്കും. കണ്ണീർ തുടയ്ക്കു. സ്വയം ആശ്വസിക്കൂ. നമ്മൾ ഇരുവരും പ്രേമവുമായി…

ഇരു-നോവലിലെ നിവേദനത്തിന് മുഖ്യമന്ത്രിയുടെ മറുപടി

ഏഴാമത് ദേശാഭിമാനി സാഹിത്യപുരസ്‌ക്കാരത്തിൽ നോവൽ വിഭാഗത്തിൽ വി ഷിനിലാലിന്റെ 'ഇരു' പുരസ്‌ക്കാരർഹമായി. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘ഇരുവിനെ ' കുറിച്ച് മുഖ്യമന്ത്രി ചടങ്ങിൽ ഉദ്ധരിച്ചു. ആദിമ വിഭാഗങ്ങളെ സാഹിത്യത്തിലേക്ക്…

അഭിനയവിദ്യ

ഓരോ അഭിനേതാവും മാത്രമല്ല, ഓരോ മനുഷ്യനും മറ്റൊരു തരം വ്യക്തിയാകാനുള്ള അളവില്ലാത്ത സാധ്യതകളുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അതിൽ ഏതെങ്കിലും ഒരു വ്യക്തിത്വം നമ്മൾ ഏറ്റെടുക്കുന്നതാണ്. ഇതിൽ ഏതാണ് ശരിയായ ഞാനെന്ന് എനിക്ക്…

പി വി എൽ എഫ് എക്സലൻസ് അവാർഡ് വിനോയ് തോമസിന്

2025 ലെ പി വി എൽ എഫ് എക്സലൻസ് അവാർഡിൽ ഇന്ത്യൻ ഭാഷകളുടെ വിഭാഗത്തിൽ വിനോയ് തോമസിന്റെ 'മുതൽ' എന്ന നോവൽ പുരസ്‌ക്കാരത്തിന് അർഹമായി. ഡി സി ബുക്സ് ആണ് 'മുതൽ' പ്രസിദ്ധീകരിച്ചിരിക്കുന്നത്.  പരിചിതമായ…

പ്രേമത്തിനു മാറ്റുവാൻ കഴിയാത്ത ദുസ്സ്വഭാവമില്ല.

“പ്രേമത്തിനു മാറ്റുവാൻ കഴിയാത്ത ദുസ്സ്വഭാവമില്ല. സുധാകരനോടു ഞാൻ അറിഞ്ഞും അറിയാതെയും പ്രവർത്തിച്ച അപരാധത്തിന്ന്, പ്രേമം കൊണ്ടു പ്രതിവിധി ചെയ്യുവാൻ ഞാൻ എന്നും ഒരുക്കമാണ്. അദ്ദേഹം ഒരു പെരുങ്കള്ളനല്ല,…

മനോഹര സ്വപ്നത്തിന്റെ ആവിഷ്കാരമാണ് കഥാകാരന് പ്രേമങ്ങളത്രയും

പി. ജിംഷാറിന്റെ കഥാസമാഹാരം 'ആൺകഴുതകളുടെ  XANADUവിന്' പ്രീത കുമാരി വി  തയ്യാറാക്കിയ വായനാനുഭവം. ഒമ്പത് കഥകളോട് കൂടിയ 'ആൺകഴുതകളുടെ  XANADU' സിനിമയെന്ന മായാലോകത്തെ തൊട്ടും, തലോടിയും, ആഖ്യാന…

വേങ്ങാട് മുകുന്ദൻ സാഹിത്യ പുരസ്കാരം മാധവൻ പുറച്ചേരിക്ക്

മൂന്നാമത് വേങ്ങാട് മുകുന്ദൻ സാഹിത്യ പുരസ്കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച മാധവൻ പുറച്ചേരിയുടെ 'ഉച്ചിര' എന്ന എന്ന കവിതാ സമാഹാരത്തിന്. 11,111 രൂപയും ആർട്ടിസ്റ്റ് ഹരീന്ദ്രൻ ചാലാട് രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും ആണ്…

ഏഴാമത് ദേശാഭിമാനി സാഹിത്യ പുരസ്‌ക്കാരങ്ങൾ സമ്മാനിച്ചു

ഏഴാമത് ദേശാഭിമാനി സാഹിത്യ പുരസ്‌ക്കാരങ്ങൾ തിരുവന്തപുരത്തു ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. തിരുവന്തപുരം സെനറ്റ് ഹാളിൽ വെച്ചുനടന്ന ചടങ്ങിൽ നോവൽ വിഭാഗത്തിന് വി. ഷിനിലാലിന്റെ ഇരുവും കഥ വിഭാഗത്തിൽ ഉണ്ണി ആറിന്റെ…

ഓമനേ… എൻ്റെ സ്വപ്‌നത്തിലെ വാടാത്ത ചെമ്പകമാണ് നീ

“ഓമനേ... എൻ്റെ സ്വപ്‌നത്തിലെ വാടാത്ത ചെമ്പകമാണ് നീ. നിന്നെ കാണാൻ മാത്രമാണ് ഞാൻ ഇവിടെ വരുന്നത്. കാണാൻ വേണ്ടി മാത്രം. നീ ഒരിക്കലും അത് നിഷേധിക്കരുത്. ഞാനെന്നും നിന്നെ സ്നേഹിക്കും. എൻ്റെ മധുചഷകത്തിലെ വീഞ്ഞുപോലെ.”…

ഡി.വിനയചന്ദ്രൻ കവിതാപുരസ്ക്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന്

 കൊല്ലം ജില്ലയിലെ പടിഞ്ഞാറേ കല്ലട ആസ്ഥാനമായുള്ള ഡി.വിനയചന്ദ്രൻ സ്മാരക ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2025 ലെ ഡി.വിനയചന്ദ്രൻ സ്മാരക കവിതാ പുരസ്കാരത്തിന്  കവി ദിവാകരൻ വിഷ്ണുമംഗലം അർഹനായി . ഡിസി ബുക്സ് പ്രസിദ്ധീകരിച്ച "ചോറ്റുപാഠം"എന്ന…

നന്ദി. പ്രിയപ്പെട്ട എഴുത്തുകാരാ…..

എസ് ഹരീഷിന്റെ ഏറ്റവും പുതിയ നോവൽ പട്ടുനൂൽപ്പുഴുവിന്റെ വായനാനുഭവങ്ങൾ മുഹമ്മദ് അബ്ബാസ് പങ്കുവെക്കുന്നു. കുറേ ദിവസങ്ങളായി എസ് .ഹരീഷിന്റെ പട്ടുനൂൽപ്പുഴു വായിച്ചിട്ട്. കൃത്യമായി പറഞ്ഞാൽ 26 ദിവസം . ഈ 26 ദിവസങ്ങളിലും, സാംസയും, ഇലുവും,…

എഴുത്തുകാരന്റെ അനുഭവങ്ങളുടെ ധാരാളിത്തം തന്നെയാണ് മുഖ്യം

പി ജിംഷാറിന്റെ ' ലൈലാക്കുൽസുവിനെ' അനുചന്ദ്ര വായിച്ചപ്പോൾ, മമ്മൂട്ടിയെ നായകനാക്കി മെനഞ്ഞെടുത്തൊരു സിനിമക്കഥയുടെ ചെറുകഥ രൂപമാണ് ‘ലൈലക്കുൽസു’. 10 കഥകളുള്ള പുസ്തകത്തിലെ ശ്രദ്ധേയമായൊരു കഥ. ഒറ്റയിരിപ്പിനാണ്…

യാത്രയാക്കുന്നൂസഖീ, നിന്നെ ഞാൻ

"യാത്രയാക്കുന്നൂസഖീ, നിന്നെ ഞാൻ മൗനത്തിൻ്റെ നേർത്തപട്ടുനൂൽപൊട്ടി-ച്ചിതറും പദങ്ങളാൽ! വാക്കിനു വിലപ്പിടി-പ്പേറുമിസ്സന്ദർഭത്തിൽ ഓർക്കുകവല്ലപ്പോഴു- മെന്നല്ലാതെന്തോതും ഞാൻ' പി. ഭാസ്ക്‌കരൻ (ഓർക്കുക വല്ലപ്പോഴും)

പ്രിയ പ്രണയപുസ്തകങ്ങൾ സ്വന്തമാക്കാൻ ഡി സി ബുക്സ് ഒരുക്കുന്ന സുവർണാവസരം.

2025 ലെ വായനയിൽ പ്രണയപുസ്തകങ്ങൾ കൂടെ ആയാലോ?  ഈ പ്രണയദിനത്തിൽ നിങ്ങളുടെ പ്രിയ പ്രണയപുസ്തകങ്ങൾ സ്വന്തമാക്കാൻ ഡി സി ബുക്സ് ഒരുക്കുന്ന സുവർണാവസരം. തിരഞ്ഞെടുക്കുന്ന 50 ഭാഗ്യശാലികൾക്കാണ് സൗജന്യമായി ഡി സി ബുക്സ് പ്രസിദ്ധീകരിച്ച…

വായിക്കുന്നവർ ഈ പുസ്തകത്തിൽ അകപ്പെടുക തന്നെ ചെയ്യും

മജീദ് സെയ്ദിന്റെ കരു എന്ന നോവലിന് എം. ടി. ഫെമിന എഴുതിയ വായനാനുഭവം . “മനുഷ്യകുലത്തിന് പിടിപെടാവുന്നതിൽ ഏറ്റവും അപകടകരമായ രോഗം ജാതിയാണ്”. കരു എന്ന നോവൽ വായിച്ച് മടക്കി ദിവസങ്ങളായിട്ടും  മനസിൽ…