DCBOOKS
Malayalam News Literature Website

പാപത്തെ പ്രണയം പോലെ വിശുദ്ധമാക്കുന്ന ആയുസ്സിന്റെ പുസ്തകം

സി വി ബാലകൃഷ്ണന്റെ 'ആയുസിന്റെ പുസ്തകം'എന്ന പുസ്തകത്തിന് വിപിന്‍ പരമേശ്വരന്‍ എഴുതിയ വായനാനുഭവം. 'ലോകം കൂടുതല്‍ കൂടുതല്‍ ഇരുണ്ടു വരികയാണെങ്കിലും നമ്മുടെ ചെറിയ മെഴുകുതിരികളിലും സ്‌നേഹസന്ദേശങ്ങളിലും നമുക്ക് വിശ്വസിക്കാതെ പറ്റുമോ?…

5 പുസ്തകങ്ങള്‍ കൂടി ഇപ്പോള്‍ വായിക്കാം ഇ-ബുക്കായി

5 പുതിയ പുസ്തകങ്ങള്‍ കൂടി ഇപ്പോള്‍ ഡിജിറ്റല്‍ രൂപത്തില്‍ പ്രിയവായനക്കാര്‍ക്ക് സ്വന്തമാക്കാം. സൈറ്റ്‌ഗ്ലോഗ്ഗെ- ഡോ. എ രാജഗോപാല്‍ കമ്മത്ത് സ്വിറ്റ്‌സര്‍ലണ്ടിന്റെ തലസ്ഥാനമായ ബേണ്‍ നഗരത്തില്‍ പണ്ട് ഐന്‍സ്‌റ്റൈന്‍ വസിച്ചിരുന്ന തെരുവിലെ…

വൈവിധ്യമാര്‍ന്ന പുസ്തകശേഖരവുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOUR

സ്വന്തമാക്കാന്‍ ആഗ്രഹിച്ച വൈവിധ്യമാര്‍ന്ന പുസ്തകങ്ങള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOURലൂടെ വാങ്ങാം. ഷെര്‍ലക് ഹോംസ് സമ്പൂര്‍ണകൃതികളും റൊമില ഥാപ്പറുടെ ആദിമ ഇന്ത്യാചരിത്രവും ക്ഷേത്രവിജ്ഞാനകോശവും തകഴിയുടെ കയര്‍ എന്ന നോവലും…

പഴഞ്ചന്‍ ധാരണകളെ തിരുത്തി പ്രണയ കാമസൂത്രം ആയിരം ഉമ്മകളും, സാധാരണ ജീവിതസന്ദര്‍ഭങ്ങളെ…

ലൈംഗികതയെകുറിച്ചുള്ള പഴഞ്ചന്‍ ധാരണകളെ തിരുത്തുകയാണ് പ്രണയ കാമസൂത്രം ആയിരം ഉമ്മകള്‍ എന്ന തന്റെ പുസ്തകത്തിലൂടെ സി.എസ്.ചന്ദ്രിക. ഒപ്പം സ്ത്രീ അനുഭവിക്കുന്ന ലൈംഗിക അനീതികളെ കുറിച്ചും സ്വന്തം ജീവിതത്തില്‍ സ്വീകരിച്ച വിപ്ലവകരമായ…

ഓഷോ രജനീഷിന്റെ ചരമവാര്‍ഷികദിനം

രജനീഷ് എന്ന വിളിപ്പേരുണ്ടായിരുന്ന ചന്ദ്ര മോഹന്‍ ജയിന്‍ 1931 ഡിസംബര്‍ 11 ന് മധ്യപ്രദേശ് സംസ്ഥാനത്തെ കുച്ച്‌വാഡ ഗ്രാമത്തില്‍ ഒരു തുണി വ്യാപാരിയുടെ പതിനൊന്നു മക്കളില്‍ മൂത്തവനായി ജനിച്ചു

‘മരമാമരം’ സുഗതകുമാരിയുടെ അവസാനകാല കവിതകള്‍ ജനുവരി 22-ന് പുറത്തിറങ്ങും

കവിതയുടെയും കാടിന്റെയും കാവലാള്‍, വിടപറഞ്ഞ കവയിത്രി സുഗതകുമാരിയുടെ അവസാനകാല കവിതകള്‍ ചേര്‍ത്ത് ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം 'മരമാമരം' ജനുവരി 22-ന് പുറത്തിറങ്ങും.

ഡിസി ബുക്സ് Author In Focus-ൽ സി.എസ്. ചന്ദ്രിക

സമാനതകളില്ലാത്തവിധം വൈവിധ്യമാര്‍ന്ന നൈസര്‍ഗിക ചിന്തകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും കേരളത്തിലെ ഫെമിനിസ്റ്റ് രാഷ്ട്രീയ വ്യവഹാരത്തെ മുഖ്യധാരയില്‍ സ്ഥാപിച്ചെടുക്കുന്നതില്‍ പ്രധാനപങ്കു വഹിച്ച എഴുത്തുകാരി സി എസ് ചന്ദ്രികയാണ് ഈ വാരം Author In…

‘ഋഗ്വേദം ഭാഷാഭാഷ്യം’; പ്രീബുക്കിങ് തുടരുന്നു

എല്ലാ വേദങ്ങളും സത്യമാണ്.എന്നാല്‍ സത്യത്തിനുള്ളിലെ സത്യമാണ് ഋഗ്വേദം. ആര്‍ഷഭാരതത്തിന്റെ അമൂല്യ നിധിയായ ഋഗ്വേദത്തിന് വേദ പണ്ഡിതനായ ഒ എം സി നാരായണന്‍ നമ്പൂതിരിപ്പാട് എഴുതിയ ഭാഷാ ഭാഷ്യം 25 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും

ജീവചരിത്രം/ആത്മകഥ, പുരാണം, ആരോഗ്യം, ബാലസാഹിത്യം, നോവല്‍!

ആത്മകഥ, ജീവചരിത്രം/ആത്മകഥ, പുരാണം, ആരോഗ്യം, ബാലസാഹിത്യം, നോവല്‍ തുടങ്ങി വ്യത്യസ്ത വായനാനുഭവം സമ്മാനിക്കുന്ന 8 ടൈറ്റിലുകള്‍ 25% വിലക്കുറവില്‍ ഇപ്പോള്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ

രാജവീഥിയിലേക്ക് ചേരുന്ന മണ്‍പാതകള്‍

ആത്മനിഷ്ഠമായ അനുഭവം പരാമര്‍ശിക്കുന്ന മധ്യേ എന്ന കഥ മാത്രമാണ് കുറച്ചു വ്യത്യസ്തം. കിണര്‍ എന്ന രൂപകത്തില്‍ കഥാകാരന്‍ വ്യക്തിയുടെ ബാഹ്യവും ആന്തരീകവുമായ ലോകങ്ങളെ കുരുക്കിയിടുന്നുണ്ട്.. വ്യത്യസ്ത മാനങ്ങളുള്ള കഥയായത് കൊണ്ട് ഭാഷയിലും അതിന്റെ ഗരിമ…

രാജ്യാന്തര ചലച്ചിത്ര മേള: ഇന്ത്യന്‍ പനോരമയ്ക്ക് തുടക്കമായി

രാജ്യാന്തര ചലച്ചിത്ര മേളയില്‍ രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ പനോരമയ്ക്ക് തുടക്കമായി. അങ്കിത് കോത്താരി സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം പാഞ്ചികയായിരുന്നു (നോണ്‍ഫീച്ചര്‍) ഉദ്ഘാടന ചിത്രം

30 പുസ്തകങ്ങള്‍ 25% വിലക്കുറവില്‍!

ലോകോത്തര കൃതികള്‍ ഉള്‍പ്പെടെ തിരഞ്ഞെടുത്ത 30 പുസ്തകങ്ങള്‍ ഇപ്പോള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവറിലൂടെ

കവി പ്രഭാവര്‍മ്മയുടെ അമ്മ പങ്കജാക്ഷി തമ്പുരാട്ടി അന്തരിച്ചു

കവിയും മുഖ്യമന്ത്രിയുടെ പ്രസ് അഡ്വൈസറുമായ പ്രഭാവര്‍മ്മയുടെ മാതാവ് കടപ്ര തുളിശാല കോയിക്കൽ പങ്കജാക്ഷി തമ്പുരാട്ടി (96) അന്തരിച്ചു

ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു

ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു. 89 വയസായിരുന്നു. പ്രായാധിക്യം മൂലമുള്ള അവശതകളാല്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. 

റുഡ്യാര്‍ഡ് കിപ്ലിംഗിന്റെ ചരമവാര്‍ഷികദിനം

ഇന്ത്യയില്‍ ജനിച്ച ബ്രിട്ടീഷ് എഴുത്തുകാരനും കവിയുമാണ് ജോസഫ് റുഡ്യാര്‍ഡ് കിപ്ലിംഗ്. കുട്ടികളുടെ പ്രിയപ്പെട്ട കൃതിയായ ജംഗിള്‍ ബുക്കിന്റെ സ്രഷ്ടാവാണ് അദ്ദേഹം. നിരവധി കഥകളും കവിതകളും നോവലുകളും രചിച്ചിട്ടുണ്ട്.

നിങ്ങള്‍ വാങ്ങാനാഗ്രഹിക്കുന്ന എല്ലാ പുസ്തകങ്ങളും ഇപ്പോള്‍ അത്യാകര്‍ഷകമായ വിലക്കുറവോടു കൂടി!

2020-ലെ മാസ്റ്റര്‍ പീസുകള്‍ക്കൊപ്പം ബെസ്റ്റ് സെല്ലേഴ്‌സും ഇപ്പോള്‍ ഡിസി ബുക്‌സ് സൂപ്പര്‍ വീക്കെന്‍ഡ് ഓഫറുകളിലൂടെ സ്വന്തമാക്കാം 25% വിലക്കുറവില്‍. കൂടാതെ ലോകോത്തര കൃതികളുടെ മലയാളം പരിഭാഷകളും ഓഫറില്‍ ലഭ്യമാണ്

പുസ്തകപ്രമേികള്‍ക്കായി ഇതാ നിരവധി ഓഫറുകളുമായി ഡിസി ബുക്‌സ്!

ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ നല്‍കുന്നു നിരവധി ഓഫറുകള്‍. ആയിരക്കണക്കിന് പുസ്തകങ്ങളാണ് 50% വരെ വിലക്കുറവില്‍ ഡിസി ബുക്‌സ് സൂപ്പര്‍ വീക്കെന്‍ഡിലൂടെ വായനക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്

നന്ദിതയുടെ ചരമവാര്‍ഷികദിനം

കവയിത്രി കെ.എസ്. നന്ദിത എന്ന നന്ദിത 1969 മെയ് 21-ന് വയനാട് ജില്ലയിലെ മടക്കിമലയില്‍ എം. ശ്രീധരമേനോന്റെയും പ്രഭാവതിയുടേയും മകളായി ജനിച്ചു

പ്രേതങ്ങള്‍ സഞ്ചരിക്കുമ്പോള്‍

വിശ്വസിക്കാന്‍ സാധിക്കാതെ ഞാന്‍ ഇരുന്നുപോയി. സില്‍വിയയ്ക്ക് ഉണ്ടായിരുന്ന ആ കുഞ്ഞിന്റെ അച്ഛന്‍ ഫ്രാന്‍സിസ് പാതിരിയാണെന്ന്. ആ നല്ല മനുഷ്യന്‍ ഈ പാപത്തിന് മുന്‍കൈയ്യെടുക്കുകയെന്നോ? വെളുത്ത അങ്കികള്‍ക്കകത്തുള്ള പരിശുദ്ധിയിലെ ഞാനര്‍പ്പിച്ച…

പൊരുതിക്കയറിയ ജീവിതത്തിലത്രയും നീതിയുടേയും നേരിന്റെയും മാനവിക ജ്വാലയുണ്ട്!

അന്ധവിശ്വാസം, അനാചാരം ,ജാതീയത എന്നിവയ്ക്കെതിരെ പ്രത്യക്ഷ സമരത്തിനും പ്രചരണത്തിനും ആയുസ്സ് ചിലവാക്കിയ പണ്ഡിതനാണ് വാഗ്ഭടാനന്ദൻ എന്ന വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ