DCBOOKS
Malayalam News Literature Website

റഷ്യൻ വിപ്ലവത്തിന് അടിത്തറ പാകിയ മാക്സിം ഗോർക്കിയുടെ വിഖ്യാത നോവൽ ‘അമ്മ’, ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യാം കേവലം 9 രൂപയ്ക്ക്!

വിഖ്യാത എഴുത്തുകാരനും സോഷ്യലിസ്റ്റ് റിയലിസ്റ്റിക് സാഹിത്യരൂപത്തിന്റെ സ്ഥാപകനും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന മാക്‌സിം ഗോര്‍ക്കിയുടെ വിശ്രുതനോവലാണ് അമ്മ. അദ്ദേഹത്തിന്റെ അതിപ്രശസ്‌തമായ വിശ്വസാഹിത്യശില്‍പത്തില്‍ ഒരമ്മ അതിസാഹസികതയോടെ തൊഴിലാളി വര്‍ഗത്തിന്റെ പോരാട്ടത്തെ പിന്തുണയ്‌ക്കുന്നു. സാഹിത്യമൂല്യത്തിനു പ്രാധാന്യം നല്‍കി മാക്‌സിംഗോര്‍ക്കി ഈ മനുഷ്യകഥ ചിത്രീകരിക്കുന്നു. കാലദേശഭാഷാഭേദങ്ങള്‍ അതിവര്‍ത്തിച്ച്‌ അമ്മ ഇന്നും ആസ്വദിക്കപ്പെടുന്നു. എന്നും ആസ്വദിക്കപ്പെടുകയും ചെയ്യും.

ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന മാക്‌സിം ഗോര്‍ക്കിയുടെ അമ്മ യുടെ സംഗ്രഹീത പുനരാഖ്യാനം സെബാസ്റ്റ്യന്‍ പള്ളിത്തോടാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. വിശ്വസാഹിത്യമാല വിഭാഗത്തില്‍ പ്രസിദ്ധപ്പെടുത്തിയ കൃതിയുടെ ജനറല്‍ എഡിറ്റര്‍ ഡോ.പി.കെ രാജശേഖരനാണ്.

റഷ്യൻ വിപ്ലവത്തിന് അടിത്തറ പാകിയ മാക്സിം ഗോർക്കിയുടെ വിഖ്യാത നോവൽ ‘അമ്മ’, ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യാം കേവലം 9 രൂപയ്ക്ക്, പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക 

https://ebooks.dcbooks.com/amma-viswasahithyamala

ആദ്യം ഡൗൺലോഡ് ചെയ്യുന്ന ആയിരം പേർക്ക് മാത്രം

Comments are closed.