DCBOOKS
Malayalam News Literature Website
Rush Hour 2

അഗതാ ക്രിസ്റ്റിയുടെ ജീവിതം, പ്രണയം, കുറ്റാന്വേഷണ സാഹിത്യം; ശ്രീപാര്‍വ്വതി സംസാരിക്കുന്നു, വീഡിയോ

അപസര്‍പ്പക സാഹിത്യത്തെ വളരെയധികം വ്യത്യസ്മായ രീതിയില്‍ സമീപിക്കാന്‍ ഒരു സ്ത്രീയ്ക്ക് സാധിക്കും എന്ന് തെളിയിച്ചയാളാണ് ലോകത്ത് ഏറ്റവുമധികം വായനക്കാരുള്ള അഗതാ ക്രിസ്റ്റിയെന്ന് യുവ എഴുത്തുകാരി ശ്രീപാര്‍വ്വതി. അഗതാ ക്രിസ്റ്റിയുടെ ജീവിതത്തിലേയ്ക്ക് ആഴത്തിലിറങ്ങിയപ്പോഴാണ് അവരുടെ ജീവിതം, പ്രണയം, കുറ്റാന്വേഷണ സാഹിത്യം എന്നിവയെക്കുറിച്ച് കൂടുതലറിയാന്‍ കഴിഞ്ഞതെന്നും
ശ്രീപാര്‍വ്വതി പറയുന്നു.

ശ്രീപാര്‍വ്വതിയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.