DCBOOKS
Malayalam News Literature Website

‘അടയ്ക്കാ രാജു എന്ന എന്റെ ജീവിതം’; ഇപ്പോള്‍ വിപണിയില്‍

ഒരു മനുഷ്യന്‍ തന്റെ അനുഭവവും ജീവിതവും രസകരമായി മുഖത്തു നോക്കിപ്പറയുന്ന Pallippuram Raju-Adaykka Raju Enna Ente Jeevithamവര്‍ത്തമാനമാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച  ‘അടയ്ക്കാ രാജു എന്ന എന്റെ ജീവിതം’. പുസ്തകം ഇപ്പോള്‍ സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് പുസ്തകശാലകളിലും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലും ഇ-ബുക്കായും വായനക്കാര്‍ക്ക് ലഭ്യമാണ്.
സിസ്റ്റര്‍ അഭയ കൊലക്കേസില്‍ കന്യാസ്ത്രീകളും പുരോഹിതരുമെല്ലാം കൂറുമാറിയപ്പോള്‍
സാക്ഷിമൊഴിയില്‍  ഉറച്ച് നിന്നത് അടക്ക രാജു എന്നറിയപ്പെടുന്ന രാജുവാണ്.

ഭൂതകാലത്തിന്റെ ദുരനുഭവങ്ങളുടെ കരിമ്പടക്കെട്ടുകള്‍ വലിച്ചു പുറത്തിടുകയല്ല ഈ പുസ്തകത്തിന്റെ ലക്ഷ്യം. ആനിക്കാട് കരയിലെ രാധാകൃഷ്ണന്‍ എങ്ങനെ അടയ്ക്കാ രാജുവായി എന്നും നിലനില്‍ക്കുന്ന സംവിധാനം ഭവിലാസമില്ലാത്തവനെ’ അടയ്ക്കാ രാജുവാക്കുന്നതെങ്ങനെയെന്നും പുസ്തകം പറഞ്ഞുവയ്ക്കുന്നു. എഴുത്ത് : രാജേഷ് കെ. പുതുമന.

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.