DCBOOKS
Malayalam News Literature Website

ദൈവവും ശാസ്ത്രവും : നാസ്തികനായ ദൈവത്തെക്കുറിച്ച് വീണ്ടും; ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ ഇന്ന് രവിചന്ദ്രന്‍ സി

 

‘’ദൈവവും ശാസ്ത്രവും : നാസ്തികനായ ദൈവത്തെക്കുറിച്ച് വീണ്ടും’’ ഡിസി ബുക്സ് ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ ഇന്ന്  രവിചന്ദ്രന്‍ സി പങ്കെടുക്കുന്നു. രാത്രി 7.00 മുതല്‍ ക്ലബ്ബ് ഹൗസിലാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. പ്രിയവായനക്കാര്‍ക്കും ചര്‍ച്ചയില്‍ പങ്കാളികളാകാം.

Stay tuned ;https://www.clubhouse.com/

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

 

16/06/21
7.00
ദൈവവും ശാസ്ത്രവും : നാസ്തികനായ ദൈവത്തെക്കുറിച്ച് വീണ്ടും

സി.രവിചന്ദ്രൻ

Comments are closed.