DCBOOKS
Malayalam News Literature Website

ചരിത്രത്തെ തൊട്ടറിയാൻ സഹായിക്കുന്ന ചരിത്രപുസ്തകങ്ങൾ !

എണ്ണത്തില്‍ കുറവാണെങ്കിലും ശ്രദ്ധിക്കപ്പെട്ട ചരിത്രപുസ്തങ്ങള്‍ ഒരുപാട് മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. അതില്‍ ഒരുപാട് വിവര്‍ത്തന പുസ്തകങ്ങളുണ്ട് എന്നതും ശ്രദ്ധേയം. ശരിയായ ചരിത്രബോധം നല്കാന്‍ ചരിത്രപുസ്തകങ്ങള്‍ ദുര്‍ലഭമായ ഇന്നിന് ലഭിച്ചിരിക്കുന്ന മികച്ച ചരിത്രപുസ്തകങ്ങള്‍ ഇപ്പോള്‍ വാങ്ങൂ 25% വിലക്കുറവില്‍ ഡിസി ബുക്സ് ഓൺലൈൻ സ്റ്റോറിലൂടെ.

ഭൂതകാലത്തിന്റെ കലവറകളില്‍ സൂക്ഷിച്ചുവെച്ച ശേഷിപ്പുകളാണ്‌ ചരിത്രവസ്‌തുതകള്‍. ഓരോ സംഭവത്തെക്കുറിച്ചും രേഖപ്പെടുത്തിവെച്ച ചരിത്രപുസ്‌തകങ്ങള്‍ വായിച്ചുതീര്‍ക്കാൻ ചരിത്രാന്വേഷികൾക്ക് എന്നും വലിയ ഉത്സാഹമാണ്.. കേരളം, ഇന്ത്യ, ലോകം, സംസ്‌കാരം, മതം, സാമ്രാജ്യം, വേദകാലം, സംഘകാലം തുടങ്ങിയ വിവിധവിഷയങ്ങളെക്കുറിച്ചുള്ള ചരിത്രത്തെ ആഴത്തിൽ അറിയാൻ സഹായിക്കുന്ന പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്.

ചരിത്ര പുസ്തകങ്ങൾക്ക് പുറമെ നോവല്‍, കഥ, കവിത, ആത്മകഥകള്‍, ജീവചരിത്രം, ക്രൈം ത്രില്ലറുകള്‍, യാത്രാവിവരണം തുടങ്ങി എല്ലാ വിഭാഗങ്ങളില്‍ നിന്നുമായി നിരവധി പുസ്തകങ്ങള്‍ ഇപ്പോള്‍ 25% വിലക്കുറവില്‍ ഓര്‍ഡര്‍ ചെയ്യാം.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.