DCBOOKS
Malayalam News Literature Website

ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം പിടിച്ച ലോകോത്തരകൃതികൾ !

ലോകം മുഴുവൻ ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ ലോകോത്തര കൃതികളുടെ മലയാള പരിഭാഷകൾ ഉൾപ്പെടെ തിരഞ്ഞെടുത്ത 400 ബെസ്റ്റ് സെല്ലേഴ്‌സ് 25 % വിലക്കുറവിൽ ഇപ്പോൾ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓൺലൈൻ സ്റ്റോറിലൂടെ.

ഓർഹൻ പാമുക്, ഫിയോദര്‍ ദസ്തയേവ്‌സ്‌കി, നിക്കോസ് കിസാൻദ് സാകീസ് , അഡോൾഫ് ഹിറ്റ്ലർ, ഷുസേ സരമാഗു ,ഡാൻ ബ്രൗൺ , ആൽബേർ കമ്യു , ചാൾസ് ഡിക്കൻസ് തുടങ്ങിയവരുടെ പുസ്തകങ്ങൾ ഉൾപ്പെടെ നിരവധി വിവർത്തന കൃതികൾ ഇപ്പോൾ ഓർഡർ ചെയ്യാവുന്നതാണ്.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.