DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ സൂപ്പര്‍ പൊന്നോണം ഇന്ന് മുതല്‍ !


പ്രിയവായനക്കാര്‍ക്ക് ഡിസി ബുക്‌സിന്റെ ഓണസമ്മാനം.2500 പുസ്തകങ്ങളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ സൂപ്പര്‍ പൊന്നോണം. ഇന്ന് മുതല്‍ മൂന്ന് ദിവസം (ആഗസ്റ്റ് 29, 30, 31) ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ സൂപ്പര്‍ പൊന്നോണം ഓഫറുകള്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാം.

ഇംഗ്ലീഷ് ടൈറ്റിലുകള്‍ ഉള്‍പ്പെടെ 750 ബെസ്റ്റ് സെല്ലേഴ്‌സ് 25% വിലക്കുറവില്‍, 50% വിലക്കുറവില്‍ 500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ , 20% മുതല്‍ 25% വരെ വിലക്കുറവില്‍ 25 Book Bundles , 1300  ഇംഗ്ലീഷ് ടൈറ്റിലുകള്‍ 100 അക്കാദമിക് ബുക്കുകള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ സൂപ്പര്‍ പൊന്നോണം വഴി വായനക്കാര്‍ക്ക് സ്വന്തമാക്കാം.

ആഘോഷിക്കൂ ഈ ഓണം ഡിസി ബുക്‌സിനൊപ്പം

750 ബെസ്റ്റ് സെല്ലേഴ്‌സ്  25%  വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50% വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

25 Bundles -നായി സന്ദര്‍ശിക്കുക

650 ഇംഗ്ലീഷ് ടൈറ്റിലുകള്‍ക്കായി സന്ദര്‍ശിക്കുക

100 അക്കാദമിക് ബുക്കുകള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.