DCBOOKS
Malayalam News Literature Website

മലയാളം ടൈറ്റിലുകള്‍ക്കു പുറമേ ഇനി ഇംഗ്ലീഷ് സാഹിത്യത്തിലെ ബെസ്റ്റ് സെല്ലേഴ്‌സും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ വായനക്കാരിലേയ്ക്ക്‌

rushhoursപ്രിയവായനക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് മലയാളം ടൈറ്റിലുകള്‍ക്കു പുറമേ ഇനി ഇംഗ്ലീഷ് സാഹിത്യത്തിലെ ബെസ്റ്റ് സെല്ലേഴ്‌സും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ ഇപ്പോള്‍ വായനക്കാരിലേയ്ക്ക്‌.8 നു പകരം 16 പുസ്തകങ്ങള്‍ 18% മുതല്‍ 25% വരെ വിലക്കുറവില്‍ പ്രിയവായനക്കാര്‍ക്ക് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ സ്വന്തമാക്കാം. 8 മലയാളം ടൈറ്റിലുകള്‍ക്ക് പുറമേ 8 ഇംഗ്ലീഷ് ടൈറ്റിലുകളും അത്യാകര്‍ഷകമായ വിലക്കുറവില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ആധുനിക മലയാള സാഹിത്യ ചരിത്രം– ഡോ. കെ.എം. ജോര്‍ജ് , അഡല്‍റ്റ്‌റി-പൗലോ കൊയ്‌ലോ എന്റെ വഴി എന്റെ ശരി, രഖുറാം ജി രാജന്‍ കൈരളിയുടെ കഥ– എന്‍ കൃഷ്ണപിള്ള, കേരളീയം– ആര്‍ വിനോദ് കുമാര്‍, കൃഷ്ണഗാഥ– ചെറുശ്ശേരി, ഉണ്ണിക്കുട്ടന്റെ ലോകം- നന്ദനാര്‍, മീശ- എസ് ഹരീഷ് എന്നിങ്ങനെ വ്യത്യസ്ത വായനാനുഭവം പകരുന്ന മലയാളം പുസ്തകങ്ങളും,  ജവഹര്‍ലാല്‍ നെഹ്രുവിന്റെ ‘ THE DISCOVERY OF INDIA’- THE DISCOVERY OF INDIA,
മേരി ജോര്‍ദാന്റെ ‘THE ART OF HER DEAL THE UNTOLD STORY OF MELANIA TRUMP’,
ജെ.കെ റൗളിങിന്റെ ‘THE HOGWARTS LIBRARY BOX SET’ അഗത ക്രിസ്റ്റിയുടെ ‘BLACK COFFEE‘ ,അമിതവ് ഘോഷിന്റെ ‘SEA OF POPPIES’ , അമീഷ് ത്രിപാഠിയുടെ ‘RAAVAN ENEMY OF ARYAVARTA (RAM CHANDRA SERIES PART 3 ),  TRIPATHIനെപ്പോളിയന്‍ ഹില്ലിന്റെ ‘ PRACTICAL STEPS TO THINK AND GROW RICH THE SECRET REVEALED‘ ,സുധാ മൂര്‍ത്തിയുടെ ‘HOW I TAUGHT MY GRANDMOTHER TO READ AND OTHER STORIES’ എന്നീ ഇംഗ്ലീഷ് പുസ്തകങ്ങളും ഇന്ന് പ്രിയവായനക്കാര്‍ക്ക് 18% മുതല്‍ 25% വരെ വിലക്കുറവില്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ സ്വന്തമാക്കാം.

പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക

 

Comments are closed.