DCBOOKS
Malayalam News Literature Website
  • Profile
  • BOOKS
    • Onlinestore
    • Ebooks
    • Magazine
  • spaces fest
  • KLF
  • Self Publishing
  • Switch to English
  • Careers
  • FAQs
    • Publish Books with us
    • Publishing eBooks
    • Book Distribution
  • Contact us


  • More
    • Wednesday, May 21, 2025
    • Profile
    • BOOKS
      • Onlinestore
      • Ebooks
      • Magazine
    • spaces fest
    • KLF
    • Self Publishing
    • Switch to English
    • Careers
    • FAQs
      • Publish Books with us
      • Publishing eBooks
      • Book Distribution
    • Contact us

dcbooks dcbooks - Malayalam News Literature Website

  • More
    • Home
    • NEWS
    • English
    • ONLINE STORE
    • COVER STORY
    • DC CORNER
    • EBOOKS
    • BOOK STORES
    • DC TALKS
    • AUTHOR IN FOCUS
    • BOOK FAIRS
    • ARCHIVES
    • PRE PUBLICATIONS
    • More
      • READERS REVIEWS
      • AWARDS
      • CONTACT US
      • Vayanavaram
Posts
Categories
Tags
DC Books
  • Home
  • ENTERTAINMENT
  • ബോളിവുഡ്-ബംഗാളി സംവിധായകന്‍ ബസു ചാറ്റര്‍ജി അന്തരിച്ചു

ബോളിവുഡ്-ബംഗാളി സംവിധായകന്‍ ബസു ചാറ്റര്‍ജി അന്തരിച്ചു

On Jun 4, 2020
Basu Chatterjee

ന്യൂഡല്‍ഹി: പ്രശസ്ത സംവിധായകന്‍ ബസു ചാറ്റര്‍ജി അന്തരിച്ചു. 90 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

രജനിഗന്ധ, ബാതൂൻ ബാതൂൻ മേൻ, ഏക്​ രുക ഹുവ ഫൈസ്​ല, ചിറ്റ്​ ചോർ തുടങ്ങി നിരവധി ചിത്രങ്ങൾ ബസു ചാറ്റർജിയുടെ സംവിധാന മികവിൽ പുറത്തുവന്നിരുന്നു. എഴുപതുകളില്‍ ഇന്ത്യന്‍ സിനിമയില്‍ റിയലിസ്റ്റിക് ചിത്രങ്ങളൊരുക്കി കാണികളുടെ മനം കവര്‍ന്ന സംവിധായകനായിരുന്നു അദ്ദേഹം.

ചലച്ചിത്രകാരനും ഇന്ത്യൻ ഫിലിം ആൻഡ്​ ടി.വി ഡയറക്​ടേഴ്​സ്​ അസോസിയേഷൻ അധ്യക്ഷനുമായ അശോക്​ പണ്ഡിറ്റാണ്​​ ട്വിറ്റിലൂടെ മരണവിവരം പുറത്തുവിട്ടത്​.
ബസു ചാറ്റര്‍ജിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ബസു ചാറ്റര്‍ജി ജനങ്ങളുടെ ഹൃദയത്തില്‍ സ്പര്‍ശിച്ചിരുന്നുവെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.

Share

    Prev Post

    ജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട 200 നോവലുകളെ പരിചയപ്പെടുത്തുന്ന ‘മലയാള നോവല്‍ സാഹിത്യമാല’; പ്രീബുക്കുങ് ഉടന്‍ ആരംഭിക്കും!

    Next Post

    ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയില്‍ …

    Comments are closed.

    പകര്‍പ്പവകാശമുള്ള പുസ്തകങ്ങൾ ഓഡിയോ / പി.ഡി.എഫ് രൂപത്തിൽ പ്രചരിപ്പിക്കരുതേ…!
    Latest Book Release Inside
    DC Books Catalogue

    Pachakuthira Digital Edition
    Pachakuthira Digital Edition

    Pachakuthira Digital Edition

    Current Books Digital Edition
    Current Books
    More Stories

    സി ശങ്കരൻ നായരുടെ ജീവിതം ബി​ഗ് സ്ക്രീനിലേക്ക്

    മാര്‍കേസിന്റെ ‘ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍’…

    കെ.പി.എ.സി.യുടെ 67-ാം നാടകം; ഉറൂബിന്റെ…

    എം.ടിയുടെ ആന്തോളജി സീരിസ് പ്രേക്ഷകരിലേക്ക്

    Prev Next 1 of 53

    Follow Us @dcbooks

    © 2025 - DC Books. All Rights Reserved.
    Website Design: DCBOOKS
    • Home
    • NEWS
    • English
    • ONLINE STORE
    • COVER STORY
    • DC CORNER
    • EBOOKS
    • BOOK STORES
    • DC TALKS
    • AUTHOR IN FOCUS
    • BOOK FAIRS
    • ARCHIVES
    • PRE PUBLICATIONS
    • More
      • READERS REVIEWS
      • AWARDS
      • CONTACT US
      • Vayanavaram