DCBOOKS
Malayalam News Literature Website

24 പുസ്തകക്കൂട്ടങ്ങളിലായി 100-ലധികം പുസ്തകങ്ങള്‍!

എല്ലാവരും ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ വിവിധ ബണ്ടിലുകളുമായി ഡിസി ബുക്‌സ്.  24 പുസ്തകക്കൂട്ടങ്ങളിലായി 100-ലധികം പുസ്തകങ്ങളാണ് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ലഭ്യമാക്കിയിരിക്കുന്നത്.

ഡാന്‍ ബ്രൗണ്‍, ഒ.വി. വിജയന്‍, ദേവ്ദത് പട്നായ്ക്, കെ ആര്‍ മീര, ജീത്തു ജോസഫ്, എംടി എന്നിവരുടെ പുസ്തകക്കൂട്ടങ്ങള്‍ക്കൊപ്പം കഥകള്‍, കവിതാസമാഹാരങ്ങള്‍, നോവലുകള്‍,  വിവര്‍ത്തനകൃതികള്‍, നിഘണ്ടു, ചരിത്ര പുസ്തകങ്ങള്‍, തിരക്കഥകള്‍, ഇംഗ്ലീഷ് ബാലസാഹിത്യ രചനകള്‍ തുടങ്ങി പല ബണ്ടിലുകളും അത്യാകര്‍ഷകമായ വിലക്കുറവില്‍ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. കുട്ടികള്‍ക്കായുള്ള പ്രത്യേക ബണ്ടിലുകളും ലഭ്യമാണ്.

പ്രിയ പുസ്തക്കൂട്ടങ്ങള്‍ ഇന്ന് തന്നെ ഓര്‍ഡര്‍ ചെയ്യൂ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ മാത്രം!

ബണ്ടിലുകളെക്കുറിച്ച് വിശദമായി അറിയാനും ഓര്‍ഡര്‍ ചെയ്യാനും ക്ലിക്ക് ചെയ്യൂ

 

 

Comments are closed.