DCBOOKS
Malayalam News Literature Website

നൂറുകണക്കിന് ബെസ്റ്റ് സെല്ലേഴ്‌സ് ഇപ്പോള്‍ സ്വന്തമാക്കാം 23% മുതല്‍ 25% വരെ വിലക്കുറവില്‍!

മറ്റാര്‍ക്കും നല്‍കാന്‍ കഴിയാത്ത ഓഫറുകളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ FREEDOM BOOK BASH!  പുസ്തകപ്രേമികള്‍ നെഞ്ചേറ്റിയ ഡിസി ബുക്‌സ് റഷ് അവറുകളിലെയും ഡിസി ബുക്‌സ് സൂപ്പര്‍ സണ്‍ഡേയിലെയും 500 ബെസ്റ്റ് സെല്ലേഴ്‌സ് ടൈറ്റിലുകളാണ്  ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ FREEDOM BOOK BASH ല്‍ പ്രിയവായനക്കാര്‍ക്കായി ഡിസി ബുക്‌സ് ലഭ്യമാക്കിയിരിക്കുന്നത്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്ക് പുറമേ മറ്റു പ്രസാധകരുടെയും പുസ്തകങ്ങള്‍ 23% മുതല്‍ 25% വരെ വിലക്കുറവില്‍ പ്രിയവായനക്കാര്‍ക്ക് സ്വന്തമാക്കാം.

ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലുകളിലും, സൂപ്പര്‍ സണ്‍ഡേകളിലും ഞങ്ങള്‍ നിങ്ങള്‍ക്കായി നല്‍കിയത്. കവിതാ സമാഹാരങ്ങള്‍, ചെറുകഥകള്‍ നോവലുകള്‍, ആത്മകഥകള്‍, ജീവചരിത്രങ്ങള്‍, യാത്രാവിവരണങ്ങള്‍, ഓര്‍മ്മക്കുറിപ്പുകള്‍
തുടങ്ങി നിരവധി വിഭാഗങ്ങളിലായി ലോകോത്തര എഴുത്തുകാരുടേതുള്‍പ്പെടെ  അനവധി കൃതികള്‍ റഷ് അവറിലൂടെ വായനക്കാരെ തേടിയെത്തി. അന്ന് റഷ് അവറുകള്‍ മിസ്സ് ചെയ്തവര്‍ക്കും, പുസ്തകം വാങ്ങാന്‍ കഴിയാതെ പോയവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

500 ബെസ്റ്റ് സെല്ലേഴ്‌സ് 23% മുതല്‍ 25% വരെ വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

Comments are closed.