DCBOOKS
Malayalam News Literature Website
Rush Hour 2

വ്യത്യസ്ത സാഹിത്യ വിഭാഗങ്ങളിലായി 25 പുസ്തകക്കൂട്ടങ്ങള്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ FREEDOM BOOK BASH- -ലൂടെ. 

FREEDOM BOOK BASH
FREEDOM BOOK BASH

വ്യത്യസ്ത സാഹിത്യ വിഭാഗങ്ങളിലായി 25 പുസ്തകക്കൂട്ടങ്ങള്‍ അത്യാകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാം ഇപ്പോള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ FREEDOM BOOK BASH- -ലൂടെ.  സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡിസി ബുക്‌സ് ഒരുക്കുന്ന ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ FREEDOM BOOK BASH- ല്‍ 20% മുതല്‍ 25% വരെ വിലക്കുറവിലാണ് വ്യത്യസ്ത ബുക്ക് Bundles ലഭ്യമാക്കിയിരിക്കുന്നത്.

ക്രൈം ത്രില്ലറുകള്‍, നോവലുകള്‍, സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍, ഫലിതം, ചരിത്രം, ആരോഗ്യം, ഏറ്റവും പുതിയ പുസ്തകങ്ങള്‍, ശാസ്ത്രലേഖനങ്ങള്‍, ഓര്‍മ്മപുസ്തകങ്ങള്‍, കഥാസമാഹാരങ്ങള്‍, ആത്മകഥകള്‍,യാത്രാവിവരണങ്ങള്‍  തുടങ്ങി വ്യത്യസ്ത സാഹിത്യവിഭാഗങ്ങളിലായുള്ള പുസ്തകക്കൂട്ടങ്ങള്‍ക്ക് പുറമേ കെ, ആര്‍ മീര, ബെന്യാമിന്‍, ആനന്ദ്, ടി.ഡി. രാമകൃഷ്ണന്‍  തുടങ്ങിയവരുടെ പുസ്തകക്കൂട്ടങ്ങളും ഇക്കൂട്ടത്തില്‍പ്പെടും.

25 Bundles -നായി സന്ദര്‍ശിക്കുക

 

 

Comments are closed.