DCBOOKS
Malayalam News Literature Website
Rush Hour 2

വായനാവാരം ഭാവനാനേരം : ഡിസി ബുക്സ് വായനാവാരാഘോഷങ്ങൾ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

വായനാവാരം ഭാവനാനേരം
വായനാവാരം ഭാവനാനേരം

 

മലയാളികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വർഷം തോറും ഡിസി ബുക്സ് നടത്തി വരുന്ന വായനാവാരഘോഷങ്ങൾ ഈ വർഷം ‘വായനാവാരം ഭാവനാനേരം’ എന്ന പേരിൽ ആഘോഷിക്കുകയാണ്. നാളെ (19-06-2021) വായനാദിനത്തിൽ ആരംഭിക്കുന്ന ആഘോഷ പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. മന്ത്രിമാരും, സാംസ്‌കാരിക പ്രവർത്തകരും, അടങ്ങുന്ന പ്രമുഖർ അവർക്കിഷ്ട്ടപെട്ട പുസ്തകങ്ങൾ വായിച്ചുകൊണ്ട് വരും ദിവസങ്ങളിൽ പരുപാടിയുടെ ഭാഗമാകും.

ഡിസി ബുക്സ് ഔദ്യോഗിക ഫേസ്ബുക്, യൂ ട്യൂബ് പേജുകളിലൂടെ പ്രിയ വായനക്കാർക്കും പരുപാടിയുടെ ഭാഗമാകാം.

Comments are closed.