കല്പറ്റ ഡി സി ബുക്‌സില്‍ ഓണം പുസ്‌കോത്സവം

onam

ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഒരു പൊന്നോണക്കാലം കൂടി വരവായി… എല്ലാമലയാളികള്‍ക്കൊപ്പം ഡി സി ബുക്‌സും ഈ പൊന്നോണം ആഘോഷിക്കുകയാണ്. ഓണം പുസ്തകോത്സവമൊരുക്കിയാണ് ഡി സി ബുക്‌സ് വായനക്കാര്‍ക്കൊപ്പം ഓണം ആഘോഷിക്കുന്നത്.

ആഗസ്റ്റ് 8 മുതല്‍ സെപ്റ്റംബര്‍ 2 വരെയാണ് ഓണം പുസ്തകോത്സവം .  കല്പറ്റ ഡി സി ബുക്‌സിലാണ് ഓണം പുസ്‌കോത്സവം ഒരുക്കിയിരിക്കുന്നത്. ഇവിടെനിന്നും പരമാവധി 300 രൂപയ്ക്ക് മുകളില്‍ പുസ്തകം വാങ്ങുന്ന എല്ലാ കസ്റ്റമേഴ്‌സിനും ആകര്‍ഷകമായ വിലക്കുറവില്‍ ഇഷ്ടപുസ്തകങ്ങള്‍ സ്വന്തമാക്കാവുന്നതാണ്.

Categories: LATEST EVENTS