DCBOOKS
Malayalam News Literature Website

ഡി.സി ബുക്‌സിന്റെ പുതിയ ശാഖ തൊടുപുഴയില്‍ ആരംഭിക്കുന്നു; ഉദ്ഘാടനം ജനുവരി നാലിന്

തൊടുപുഴയില്‍ ഡി.സി ബുക്‌സിന്റെ ഏറ്റവും പുതിയ ശാഖ കാഞ്ഞിരമറ്റം ബൈപാസ് റോഡിലെ അഥീന ആര്‍ക്കേഡില്‍ ആരംഭിക്കുന്നു. 2019 ജനുവരി നാലാം തീയതി വൈകിട്ട് 4.30ന്  മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനും സാഹിത്യ അക്കാദമി, ജെ.സി.ബി, ക്രോസ്‌വേര്‍ഡ് പുരസ്‌കാര ജേതാവുമായ ശ്രീ.ബെന്യാമിന്‍ പുതിയ ശാഖയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി മിനി മധു ആദ്യവില്പന നിര്‍വഹിക്കും . ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിരവധി ഓഫറുകളാണ് ഡി.സി ബുക്‌സ് വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.