DCBOOKS
Malayalam News Literature Website

ശാന്തന്റെ ‘യുദ്ധവും മൃത്യുഞ്ജയവും’; പുസ്തകപ്രകാശനം ബുധനാഴ്ച

ശാന്തന്റെ ഏറ്റവും പുതിയ പുസ്തകം ‘യുദ്ധവും മൃത്യുഞ്ജയവും’ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ വേദിയില്‍ വെച്ച് ഒക്ടോബര്‍ 5ന് പ്രകാശനം ചെയ്യും. പി രവികുമാറില്‍ നിന്നും ഡോ കുസുമ കുമാരി പുസ്തകം സ്വീകരിക്കും. വൈകുന്നേരം 5.30ന് നടക്കുന്ന പ്രകാശനച്ചടങ്ങില്‍ കെ.എം. വേണുഗോപാല്‍, അജയപുരം ജ്യോതിഷ്‌കുമാര്‍,  ഡോ.സാബു കോട്ടുക്കല്‍, വി.ഡി.സെല്‍വരാജ്, ശാന്തന്‍ എന്നിവര്‍ പങ്കെടുക്കും.

ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Comments are closed.