DCBOOKS
Malayalam News Literature Website

വൈ മാൾ ബുക്ക് ഫെസ്റ്റിൽ അതിഥിയായി ടി ഡി രാമകൃഷ്ണൻ

തൃപ്രയാര്‍ വൈ മാളില്‍ ഡി സി ബുക്‌സ് നടത്തുന്ന ബുക്ക് ഫെസ്റ്റില്‍ അതിഥിയായി മെയ് ആറിന് വൈകുന്നേരം 5.30ന് ടി ഡി രാമകൃഷ്ണന്‍ എത്തുന്നു. ‘കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ’ ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് അദ്ദേഹം വായനക്കാരുമായി സംസാരിക്കും.

തൃപ്രയാര്‍ വൈ മാളില്‍ മെയ് രണ്ടിന് ആരംഭിച്ച ബുക്ക് ഫെസ്റ്റ് 14ന് അവസാനിക്കും.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.