DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തില്‍ ഡി സി ബുക്‌സിന്റെയും കേരള സര്‍വ്വകലാശാല കാര്യവട്ടം ക്യാമ്പസിന്റെയും വഴുതക്കാട് ഗവ. വിമെന്‍സ് കോളെജിന്റെയും സംയുക്താഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കുന്നു. ജൂണ്‍ അഞ്ചാം തീയതി വൈകിട്ട് അഞ്ചു മണിക്ക് ശംഖുമുഖം കടപ്പുറത്ത് വെച്ചാണ് പരിപാടി. പ്രശസ്ത പരിസ്ഥി-വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ കെ.കെ കൃഷ്ണകുമാര്‍ പരിസ്ഥിദിന സന്ദേശം നല്‍കും.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.