DCBOOKS
Malayalam News Literature Website

ലോകകപ്പ് ആവേശം, അത്യാകര്‍ഷകമായ ഓഫറില്‍ പുസ്തകങ്ങള്‍ വാങ്ങൂ ഡി സി ബുക്‌സിലൂടെ!

കാല്‍പന്തുകളിയുടെ വിശ്വപോരാട്ടത്തിന് ഖത്തറില്‍ കിക്കോഫ് കുറിച്ചതോടെ ലോകമെങ്ങും ആവേശം അലതല്ലുകയാണ്. ഈ ലോകകപ്പ് കാലത്ത് ചുരുങ്ങിയ ചിലവില്‍ വായനയിലേക്ക് ഒരു ഗോളടിക്കാനുള്ള അവസരമാണ് ഡി സി ബുക്‌സ് ഒരുക്കിയിരിക്കുന്നത്. ലോകകപ്പ് ആഘോഷമാക്കാന്‍ പുസ്തകപ്രേമികള്‍ക്കായി അത്യാകര്‍ഷകമായ നിരവധി ഓഫറുകളാണ് സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളില്‍ വായനക്കാരെ കാത്തിരിക്കുന്നത്.

ഓഫര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍

  • ഡിസംബര്‍ 1 മുതല്‍ 18 വരെ എല്ലാ ഡി സി/കറന്റ് പുസ്തകശാലകളിലും ഓഫര്‍ ലഭ്യമാകും
  • രണ്ട് പുസ്തകം വാങ്ങുമ്പോള്‍ 10% വിലക്കിഴിവ് (Minimum Purchase Value-499 രൂപ)
  • മൂന്ന് പുസ്തകം വാങ്ങുമ്പോള്‍ 15% വിലക്കിഴിവ് (Minimum Purchase Value- 699 രൂപ)
  • നിലവില്‍ ലഭ്യമായ മറ്റ് ഓഫറുകള്‍ക്കൊപ്പം ഈ ഓഫര്‍ പ്രയോജനപ്പെടുത്താന്‍ കഴിയില്ല

വഴികളിലും ചുമരുകളിലും വീടുകളിലും കടകളിലുമൊക്കെ ലോകകപ്പ് ആവേശം അലതല്ലുമ്പോള്‍ ആഘോഷത്തില്‍ വായിച്ചുകൊണ്ട് പങ്കുചേരൂ ഡി സി ബുക്‌സിനൊപ്പം.

Comments are closed.