DCBOOKS
Malayalam News Literature Website

ലോക പുസ്തകദിനം; ഷെയര്‍ എ സ്റ്റോറി ക്യാമ്പയിനില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത്!


ലോക പുസ്തകദിനത്തോടനുബന്ധിച്ച് നടക്കുന്ന ഷെയര്‍ എ സ്‌റ്റോറി ക്യാമ്പയിനില്‍ പ്രിയവായനക്കാര്‍ക്കും പങ്കെടുക്കാം.

ഷെയര്‍ എ സ്റ്റോറി ക്യാമ്പയിനില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

1.നിങ്ങളുടെ പ്രിയ പുസ്തകത്തെക്കുറിച്ച് നിങ്ങള്‍ സംസാരിക്കുന്ന മൂന്ന് മിനിട്ടില്‍ കവിയാത്ത ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്യുക
2. നിങ്ങളുടെ വീഡിയോ #DCBShareAStory and #WorldBookDay എന്നീ ഹാഷ് ടാഗുകള്‍ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യൂ
3.ഡിസി ബുക്‌സിനെ ടാഗ് ചെയ്യാന്‍ മറക്കണ്ട

തിരഞ്ഞെടുക്കുന്ന വീഡിയോകള്‍ ഡിസി ബുക്‌സ് ഔദ്യോഗിക പേജുകളില്‍ പോസ്റ്റ് ചെയ്യും

 

Comments are closed.