DCBOOKS
Malayalam News Literature Website

എന്തുകൊണ്ട് ‘തരകന്‍സ് ഗ്രന്ഥവരി’ പ്രീ ബുക്ക് ചെയ്യണം?

 

1 ലോക നോവല്‍ ചരിത്രത്തില്‍ ഇത് പോലെ ഒരു നോവല്‍ ആദ്യം. നോവല്‍ രചനയുടെ സങ്കേതങ്ങളെ അപ്പാടെ മാറ്റിമറിച്ച പുസ്തകം.

2) 200 GSM കാര്‍ഡുകളില്‍ അച്ചടിച്ച് മനോഹരമായ ബോക്‌സിലാണ് പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമായി പുസ്തകം പുറത്തിക്കുന്നത്. ഈ രീതിയില്‍ പുസ്തകം പിന്നീട് ലഭിക്കില്ല.

3 നോവലുകളെ ഇഷ്ടപ്പെടുന്ന ബെന്യാമിനെ ഇഷ്ടപ്പെടുന്ന ഏതൊരാള്‍ക്കും ഈ പുസ്തകം ഒരു അമൂല്യ നിധിയായി അവരുടെ പുസ്തകശേഖരത്തില്‍ അഭിമാനപൂര്‍വ്വം സൂക്ഷിക്കാം.

4.കാലാന്തരങ്ങളില്‍ മൂല്യം നിര്‍ണ്ണയിക്കാനാവാത്തവിധം, വിലപ്പെട്ടതാവും ഈ പുസ്തകം.

5.എഴുത്തുകാരന്‍ നേരിട്ട് കൈയ്യൊപ്പ് ചാര്‍ത്തിയാണ് പുസ്തകം പ്രി ബുക്കിംഗ് കസ്റ്റമേഴ്‌സിന് നല്‍കുക.

6.ഏത് പേജില്‍ നിന്ന് വേണമെങ്കിലും വായന ആരംഭിച്ച് ഏത് പേജില്‍ വേണമെങ്കിലും വായന അവസാനിപ്പിക്കാവുന്ന അപൂര്‍വ്വ നോവല്‍ വായനക്കാരില്‍ കൗതുകവും ആശ്ചര്യവും ഉളവാക്കും എന്ന കാര്യത്തില്‍ സംശയമില്ല.

പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.