DCBOOKS
Malayalam News Literature Website

‘സാഹിത്യം സമൂഹത്തിൽ ഇടപെടുമ്പോൾ , സമൂഹം സാഹിത്യത്തില്‍ ഇടപെടുമ്പോൾ’; സംവാദം ഇന്ന്

‘സാഹിത്യം സമൂഹത്തിൽ ഇടപെടുമ്പോൾ , സമൂഹം സാഹിത്യത്തില്‍ ഇടപെടുമ്പോൾ’ സംവാദം ഇന്ന് (21 മെയ് 2021 ). കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും ഡിസി ബുക്‌സും സംയുക്‌തമായി സംഘടിപ്പിക്കുന്ന സംവാദത്തില്‍ എസ് ഹരീഷ്, സന്തോഷ് ഏച്ചിക്കാനം, വിനോയ് തോമസ്, ലിജീഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും.

വൈകുന്നേരം 5.30 ന് ആരംഭിക്കുന്ന സംവാദം  ഡി സി ബുക്‌സ് ഔദ്യോഗിക യൂ ട്യൂബ് ചാനലിലൂടെയും ഫേസ്ബുക് പേജിലൂടെയും പ്രിയവായനക്കാര്‍ക്ക് തത്സമയം ആസ്വദിക്കാവുന്നതാണ്.

Stay tuned https://bit.ly/3ne85kP,  https://bit.ly/3ath0tw

Comments are closed.