DCBOOKS
Malayalam News Literature Website

വർത്തമാന കാലത്ത് ഇടതുപക്ഷത്തിന്റെ ദൗത്യമെന്ത് ? ക്ലബ്ബ് ഹൗസ് ചര്‍ച്ച ഇന്ന് രാത്രി 7.00 മുതല്‍

‘’വർത്തമാന കാലത്ത് ഇടതുപക്ഷത്തിന്റെ ദൗത്യമെന്ത് ?’’ ഡിസി ബുക്സ് ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ ഇന്ന് സി പി ജോൺ,  എം സ്വരാജ്, എൻ കെ ഭൂപേഷ് എന്നിവര്‍ പങ്കെടുക്കുന്നു. രാത്രി 7.00 മുതല്‍ ക്ലബ്ബ് ഹൗസിലാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. പ്രിയവായനക്കാര്‍ക്കും ചര്‍ച്ചയില്‍ പങ്കാളികളാകാം.

Stay tuned ;https://www.clubhouse.com/

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

 

 

 

Comments are closed.