DCBOOKS
Malayalam News Literature Website

ബെന്യാമിന്റെ മാന്തളിരിൽ പിന്നെ എന്തു സംഭവിച്ചു? ക്ലബ് ഹൗസ് ചര്‍ച്ചയില്‍ ഇന്ന് ബെന്യാമിനും പ്രദീപ് പനങ്ങാടും പങ്കെടുക്കുന്നു

‘ബെന്യാമിന്റെ മാന്തളിരിൽ പിന്നെ എന്തു സംഭവിച്ചു?’ ഡിസി ബുക്സ് ക്ലബ് ഹൗസ് ചര്‍ച്ചില്‍ ഇന്ന് ബെന്യാമിനും പ്രദീപ് പനങ്ങാടും സംസാരിക്കും. വൈകിട്ട് 6.30 മുതല്‍ ക്ലബ് ഹൗസിലാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. പ്രിയവായനക്കാര്‍ക്കും ചര്‍ച്ചയില്‍ പങ്കാളികളാകാം.

മാന്തളിര്‍ എന്ന ഗ്രാമം. മതവും രാഷ്ട്രീയവും അവിടത്തെ ജീവവായുവാണ്. സഭയും പാര്‍ട്ടികളും മാന്തളിരുകാരുടെ നിത്യജീവിതത്തില്‍ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നു. അവയുണ്ടാക്കുന്ന സംഘര്‍ഷങ്ങളെ ആക്ഷേപഹാസ്യത്തിന്റെ കളിമട്ടില്‍ അവതരിപ്പിക്കുന്ന ബെന്യാമിന്‍റെ നോവല്‍ ‘മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’ ഡിസി ബുക്സാണ് പ്രസിദ്ധീകരിച്ചത്.

Stay tuned https://www.clubhouse.com/@dcbooks

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.