DCBOOKS
Malayalam News Literature Website

ഉദ്ധരണികള്‍

മരണഗന്ധം കലര്‍ന്നതാണെങ്കിലും
ഒരു നിയമവുമേലാത്തതെങ്കിലും
ഒരു നിരര്‍ത്ഥകസ്വപ്‌നമാണെങ്കിലും
മധുരമാണെനിക്കെന്നുമിജ്ജീവിതം

എസ്.കെ. പൊറ്റെക്കാട്ട്

Comments are closed.