DCBOOKS
Malayalam News Literature Website
Rush Hour 2

ശബ്ദം കൊണ്ടൊരു ആശയലോകം സൃഷ്ടിക്കാനാകുമോ?


നിങ്ങളുടെ ശബ്ദത്തില്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം ഉണ്ടോ? നിങ്ങള്‍ക്ക് ശബ്ദം കൊണ്ടൊരു ആശയലോകം സൃഷ്ടിക്കാനാകുമോ? എങ്കില്‍ ഡിസി ബുക്‌സിനൊപ്പം ചേരൂ. ഡിസി ബുക്‌സ് വോയിസ് ആര്‍ട്ടിസ്റ്റുകളെ തിരയുന്നു. ഡിസി ബുക്‌സിന്റെ ഓഡിയോ ബുക്‌സ് റെക്കോര്‍ഡിങ്ങിനായി വോയിസ് ആര്‍ട്ടിസ്റ്റുകളെ ആവശ്യമുണ്ട്.

നിങ്ങള്‍ ചെയ്യേണ്ടത്

  • നിങ്ങള്‍ക്ക്  ഇഷ്ടപ്പെട്ട നോവലിലെ സംഭാഷണപ്രധാനമായ ഭാഗം (2 മിനിറ്റ്) റെക്കോര്‍ഡ് ചെയ്ത് ഞങ്ങള്‍ക്കയയ്ക്കുക
  • നിങ്ങളുടെ വോയിസോവര്‍ voicehunt@dckf.in എന്ന ഇമെയില്‍ വിലാസത്തില്‍ ഞങ്ങള്‍ക്ക് അയച്ചു തരിക

സെപ്തംബര്‍ 30 നു മുമ്പ് തിരഞ്ഞെടുക്കപ്പെടുന്നവരെ ഓഡീഷനു വിളിക്കും

 

Comments are closed.