DCBOOKS
Malayalam News Literature Website

വെട്ടം മാണി ജന്മശതാബ്ദി സ്മാരക പ്രഭാഷണം ഇന്ന്‌

പുരാണിക് എന്‍സൈക്ലോപീഡിയ എന്ന അമൂല്യ ഗ്രന്ഥത്തിന്റെ രചനയിലൂടെ പ്രശസ്തനായ വെട്ടം മാണി യുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഡിസി ബുക്സ് സംഘടിപ്പിക്കുന്ന വെട്ടം മാണി ജന്മശതാബ്ദി സ്മാരക പ്രഭാഷണം ഇന്ന്‌ ( 27, ആഗസ്റ്റ് 2021). വൈകീട്ട് 4.30ന്  ഓണ്‍ലൈനായി സംഘടിപ്പിച്ചിരിക്കുന്ന ചടങ്ങില്‍ ഡോ.പി. കെ. രാജശേഖരന്‍ സ്മാരക പ്രഭാഷണം നടത്തും.

ഡിസി ബുക്‌സ് ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ പ്രിയവായനക്കാര്‍ക്കും പരിപാടിയുടെ ഭാഗമാകാം.

Stay tuned https://bit.ly/3ne85kP,  https://bit.ly/3ath0tw

Comments are closed.