DCBOOKS
Malayalam News Literature Website

‘വായനാസൗഹൃദം’ പുസ്തകപ്രേമികള്‍ ഇന്ന് കോഴിക്കോട് ഒത്തുകൂടുന്നു

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ‘വായനാസൗഹൃദം’ പരിപാടിയുടെ ഭാഗമായി പുസ്തകപ്രേമികള്‍ ഇന്ന് (29 ജൂണ്‍ 2022) വൈകുന്നേരം 4.00ന് കോഴിക്കോട്  ഒത്തുകൂടുന്നു. കോഴിക്കോട് നൂര്‍ കോംപ്ലക്‌സിലെ കറന്റ് ബുക്‌സ് ശാഖയില്‍ നടക്കുന്ന പരിപാടിയില്‍ സലിം എന്‍ കെ., അര്‍ഷാദ് ബത്തേരി, നന്ദന്‍ മുള്ളമ്പത്ത്, സാബിറ തെക്കേപ്പുറം., റിഹാന്‍ റാഷിദ്, ജയചന്ദ്രന്‍, അജിജേഷ് പച്ചാട്ട് എന്നിവര്‍ അതിഥികളാകും.

 

Comments are closed.