DCBOOKS
Malayalam News Literature Website

വാന്‍ഗോഗിന്റെ കാമുകി വാന്‍ഗോഗിന്റെ നാട്ടില്‍

‘വാന്‍ഗോഗിന്റെ കാമുകി’ എന്ന തന്റെ പുസ്തക ഡച്ച് ഭാഷയിലെ ഏറ്റവും വലിയ നോവലിസ്റ്റ് ഹാന്‍കൊ ഹെന്കിഖിന്റെ കൈകളില്‍ എത്തിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ജേക്കബ് ഏബ്രഹാം. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം

വാന്‍ഗോഗിന്റെ കാമുകി വാന്‍ഗോഗിന്റെ നാട്ടില്‍

ഡച്ച് ഭാഷയിലെ ഏറ്റവും വലിയ നോവലിസ്റ്റിന്റെ കൈകളില്‍

ഏറ്റവും വലിയ സന്തോഷം
പ്രിയ സുഹൃത്ത് Sajin Philip തന്ന സമ്മാനം

ഡോ. സജിന്‍ വാന്‍ ഗോഗിന്റെ നാട്ടില്‍
ഡച്ച് നോവലിസ്റ്റിന്റെ കൈകളില്‍
നോവല്‍ എത്തിച്ചു

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.