DCBOOKS
Malayalam News Literature Website

‘വളരൂ നിങ്ങള്‍ക്കപ്പുറം’; ബെസ്റ്റ് സെല്ലർ എഴുത്തുകാരനായ റോബർട്ട് എ. ഷുള്ളറുടെ മലയാളത്തിൽ പുറത്തിറങ്ങുന്ന എറ്റവും പുതിയ പുസ്തകം

ബെസ്റ്റ് സെല്ലർ എഴുത്തുകാരനായ റോബർട്ട് എ. ഷുള്ളറുടെ മലയാളത്തിൽ പുറത്തിറങ്ങുന്ന എറ്റവും പുതിയ പുസ്തകം ‘വളരൂ നിങ്ങള്‍ക്കപ്പുറം’ പ്രീബുക്കിങ് ആരംഭിച്ചിരിക്കുന്നു. ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ പുസ്തകം പ്രീബുക്ക് ചെയ്യാം.

തിരിച്ചടികളിൽ പതറാതെ വിജയമനോഭാവവും ആത്മാഭിമാനവും നിങ്ങളിൽ വളർത്തിയെടുക്കുന്നതിന് സഹായിക്കുന്ന ഈ പ്രചോദക ഗ്രന്ഥത്തിൽ വിജയത്തിന്റെ രഹസ്യങ്ങൾ മനസിലാക്കി മികവ് നേടുന്നതെങ്ങനെയെന്ന് വായനക്കാർക്കു മുന്നിൽ അവതരിപ്പിക്കുന്നു.

ഒരു സാധാരണ ലോകത്തിലെ അസാധാരണ വ്യക്തിയാകുന്നത് എങ്ങനെയെന്ന് പറയുന്നതോടൊപ്പം പ്രചോദനാത്മകമായ സംഭവവികാസങ്ങളിലൂടെയും വെളിപ്പെടുത്തലുകളിലൂടെയും, കൂടുതൽ പ്രയോജനപ്രദമായ ജീവിതം കരസ്ഥമാക്കുന്നതിന് വേണ്ട നുറുങ്ങുകളും ഈ പുസ്തകം പ്രദാനം ചെയ്യുന്നു.

പുസ്തകം പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.