DCBOOKS
Malayalam News Literature Website
Rush Hour 2

കോവിഡ്കാല വായനയ്ക്കായി ഇപ്പോൾ ഓർഡർ ചെയ്യൂ ജനപ്രിയ ടൈറ്റിലുകൾ 25 % വിലക്കുറവിൽ !

‘കോവിഡ്കാല വായന’- യിൽ ഇതുവരെ നൽകിയ എല്ലാ ടൈറ്റിലുകളും ഓഫറോട് കൂടി സ്വന്തമാക്കാൻ ഒരവസരം കൂടി. സിഗ്മണ്ട് ഫ്രോയ്ഡിന്റെ ‘സ്വപ്നങ്ങളുടെ വ്യാഖ്യാനം’, പത്മരാജന്റെ കൃതികള്‍ സമ്പൂര്‍ണ്ണം (രണ്ട് വാല്യങ്ങള്‍), ‘ഷെര്‍ലക്‌ഹോംസ് സമ്പൂര്‍ണ കൃതികളുടെ (രണ്ട് വാല്യങ്ങള്‍)‘, എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘സഞ്ചാരസാഹിത്യം’ (രണ്ട് വാല്യങ്ങള്‍) , ഉപിന്ദര്‍ സിങ് രചിച്ച പ്രാചീന, പൂര്‍വ്വ മധ്യകാല ഇന്ത്യാചരിത്രം, ആയിരത്തൊന്ന് രാത്രികള്‍ , തകഴി ശിവശങ്കരപ്പിള്ളയുടെ മാന്ത്രികത്തൂലികയില്‍ പിറവിയെടുത്ത ‘കയര്‍‘,  പ്രൊഫ. റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ പരിണാമശാസ്ത്രസംബന്ധമായ വിഖ്യാതരചന ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍, എന്നീ പുസ്തകങ്ങളാണ് ഓഫറിൽ ലഭ്യമാക്കിയിരിക്കുന്നത്.  ഒപ്പം തിരഞ്ഞെടുത്ത 400 ബെസ്റ്റ് സെല്ലേഴ്‌സും 25 % വിലക്കുറവിൽ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

ലോക്‌ഡൗൺ നിയന്ത്രണങ്ങളിലും ബിസിനസ്സ് പോസ്റ്റ് വഴി ഇന്ത്യയിലെവിടെയും നിങ്ങളുടെ ഓർഡറുകൾ കാലതാമസം കൂടാതെ ഡിസി ബുക്സ് ഓൺലൈൻസ്റ്റോറിലൂടെ ഓർഡർ ചെയ്താൽ നിങ്ങളുടെ വീട്ടിൽ എത്തും.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

 

 

Comments are closed.