DCBOOKS
Malayalam News Literature Website

ഈ പുസ്തകങ്ങൾ നിങ്ങളെയും ഒരു സഞ്ചാരപ്രേമിയാക്കും !

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യാത്രകള്‍ക്ക് ഇടവേള നല്‍കേണ്ടി വന്നതിന്റെ നിരാശയിലാണ് സഞ്ചാരപ്രിയര്‍. യാത്രാപുസ്തകങ്ങള്‍ വായിക്കുന്നതിലൂടെ നമ്മളും ജീവിത യാഥാര്‍ത്ഥ്യത്തില്‍ നിന്നും വിട്ടുമാറി സഞ്ചാരിയോടൊപ്പം യാത്രയില്‍ പങ്കാളികളാകുന്നു. യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കും യാത്ര പോകാത്തവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന മനോഹരമായ പുസ്തകങ്ങൾ ഉൾപ്പെടെ തിരഞ്ഞെടുത്ത 400 ബെസ്റ്റ് സെല്ലേഴ്‌സ് 25 % വിലക്കുറവിൽ ഇപ്പോൾ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓൺലൈൻ സ്റ്റോറിലൂടെ.

ലോക്‌ഡൗൺ നിയന്ത്രണങ്ങളിലും ബിസിനസ്സ് പോസ്റ്റ് വഴി ഇന്ത്യയിലെവിടെയും നിങ്ങളുടെ ഓർഡറുകൾ കാലതാമസം കൂടാതെ ഡിസി ബുക്സ് ഓൺലൈൻസ്റ്റോറിലൂടെ ഓർഡർ ചെയ്താൽ നിങ്ങളുടെ വീട്ടിൽ എത്തും.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.