DCBOOKS
Malayalam News Literature Website

നോവലുകള്‍ മുതല്‍ ക്രൈം ത്രില്ലറുകള്‍ വരെ, 8 പുസ്തകക്കൂട്ടങ്ങള്‍ ഇതാ!

Rush Hours
Rush Hours

പോയവാരം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ ഏറ്റവുമധികം വായനക്കാര്‍ സ്വന്തമാക്കിയത് പുസ്തക കോംബോകളായിരുന്നു. പ്രിയ വായനക്കാരുടെ നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് വീണ്ടും 8 പുതിയ പുസ്തക്കൂട്ടങ്ങളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍.

ക്രൈംത്രില്ലറുകള്‍ക്കും ചരിത്ര സഹായികള്‍ക്കുമൊപ്പം യുവാല്‍ നോവാ ഹരാരി, ആനന്ദ്, ഒ.വി വിജയന്‍, ശശി തരൂര്‍ , ഡാന്‍ ബ്രൗണ്‍ എന്നിവരുടെ പുസ്തകക്കൂട്ടങ്ങളും 25 ശതമാനം വരെ വിലക്കുറവില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം (നവംബര്‍ 3,4, 5 തീയ്യതികളില്‍) സ്വന്തമാക്കാം.

പുസ്തക്കൂട്ടങ്ങളുടെ വിവരങ്ങള്‍ ചുവടെ;

യുവാല്‍ നോവാ ഹരാരി

  • 21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങള്‍
  • ഹോമോ ദിയൂസ്
  • സാപിയന്‍സ്

ക്രൈം ത്രില്ലറുകള്‍

  • ഏകാന്തതയുടെ മ്യൂസിയം, എം ആര്‍ അനില്‍കുമാര്‍
  • ഡിറ്റക്റ്റീവ് പ്രഭാകരന്‍, ജി ആര്‍ ഇന്ദുഗോപന്‍
  • റൂത്തിന്റെ ലോകം, ലാജോ ജോസ്
  • കുറ്റാന്വേഷണത്തിന്റെ കാണാപ്പുറങ്ങള്‍, എന്‍ രാമചന്ദ്രന്‍ ഐ.പി.എസ്

ആനന്ദ്

  • ആള്‍ക്കൂട്ടം
  • ഗോവര്‍ധന്റെ യാത്രകള്‍
  • മരുഭൂമികള്‍ ഉണ്ടാകുന്നത്
  • ആനന്ദിന്റെ നോവെല്ലകള്‍
  • അഭയാര്‍ത്ഥികള്‍

ഒ.വി വിജയന്‍

  • തലമുറകള്‍
  • ഖസാക്കിന്റെ ഇതിഹാസം
  • ധര്‍മ്മപുരാണം
  • ഒ.വി. വിജയന്റെ കഥകള്‍

ശശി തരൂര്‍

  • ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവാണ്
  • നമ്മുടെ ലോകം നമ്മുടെ ഇന്ത്യ
  • പ്രധാനമന്ത്രി-വൈരുധ്യങ്ങളുടെ നായകന്‍

നോവലുകള്‍

  • (53), സോണിയ റഫീഖ്
  • ബുധിനി, സാറാ ജോസഫ്
  • ഗുഡ്‌ബൈ മലബാര്‍, കെ.ജെ ബേബി
  • വല്ലി, ഷീലാ ടോമി
  • മുറിനാവ്, മനോജ് കുറൂര്‍

ഡാന്‍ ബ്രൗണ്‍

  • ഡാ വിഞ്ചി കോഡ്
  • ലോസ്റ്റ് സിംബല്‍
  • മാലാഖമാരും ചെകുത്താന്മാരും

ചരിത്രം

  • ദന്തസിംഹാസനം, മനു എസ് പിള്ള
  • സ്വാതന്ത്രാനന്തര ഇന്ത്യ, ബിപിന്‍ ചന്ദ്ര
  • ആദിമ ഇന്ത്യാചരിത്രം, റൊമില ഥാപ്പര്‍
  • സര്‍ സി പി തിരുവിതാംകൂര്‍ ചരിത്രത്തില്‍, എ ശ്രീധരമേനോന്‍

ഇഷ്ടപുസ്തകക്കൂട്ടങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.