DCBOOKS
Malayalam News Literature Website

വായനക്കാരനെ മുള്‍മുനയില്‍ നിര്‍ത്തി ആകാംക്ഷയോടെ കഥ പറയുന്ന ഇന്ദുഗോപൻ മാജിക്!

ജി.ആർ ഇന്ദുഗോപന്റെ തിരഞ്ഞെടുത്ത നിരവധി ടൈറ്റിലുകൾ ഡിസി ബുക്സ് ഓൺലൈൻ സ്റ്റോറിലൂടെ ഇപ്പോൾ 25 % വിലക്കുറവിൽ സ്വന്തമാക്കാവുന്നതാണ്. വായനക്കാരനെ മുള്‍മുനയില്‍ നിര്‍ത്തി ആകാംക്ഷയോടെ കഥ പറയാന്‍ കഴിയുന്നു എന്നതാണ് ഇന്ദുഗോപന്റെ വിജയം. ഓരോ കഥാപാത്രത്തില്‍നിന്നും കഥ പകര്‍ന്നു പകര്‍ന്നു നമ്മെ ഭ്രമിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകുന്ന ശൈലി. അനുഭവങ്ങളും ഓര്‍മകളും അന്വേഷണവും ഈ കഥാലോകത്തെ സമ്പന്നമാക്കുന്നു.

ജി.ആർ ഇന്ദുഗോപന്റെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.  ഈ അവസരത്തില്‍ പുസ്തകങ്ങള്‍ ചെറിയ വില നല്‍കി ഓര്‍ഡര്‍ ചെയ്യാനുള്ള അവസരവും ഡിസി ബുക്സ് ലഭ്യമാക്കിയിട്ടുണ്ട്.  തിരഞ്ഞെടുത്ത 400 ബെസ്റ്റ് സെല്ലേഴ്‌സ് 25 % വിലക്കുറവിൽ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.