DCBOOKS
Malayalam News Literature Website

നിങ്ങളുടെ വായനാമുറിയില്‍ തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ട 3 പുസ്തകങ്ങള്‍!

മലയാളികളുടെ വായനകളില്‍ കാലാതീതമായി നിലകൊള്ളുന്ന വൈക്കം മുഹമ്മദ് ബഷീര്‍, എസ് കെ പൊറ്റെക്കാട്ട്, പി പത്മരാജന്‍ എന്നിവരുടെ കൃതികള്‍ 23% വരെ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് വായനക്കാരെ തേടിയെത്തിയിരിക്കുന്നത്.

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബഷീര്‍ സമ്പൂര്‍ണകൃതികള്‍’, എസ് കെ പൊറ്റെക്കാട്ടിന്റെ ‘എസ് കെ പൊറ്റെക്കാട്ടിന്റെ കഥകള്‍ സമ്പൂര്‍ണ്ണം’, പി പത്മരാജന്റെ ‘പത്മരാജന്റെ കൃതികള്‍ സമ്പൂര്‍ണം’ എന്നീ കൃതികളാണ് 25% വരെ വിലക്കുറവില്‍ ലഭ്യമാക്കിയിരിക്കുന്നത്. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ഇപ്പോള്‍ ആനുകൂല്യം ലഭ്യമാകും.

പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.