DCBOOKS
Malayalam News Literature Website

ഉമാശങ്കര്‍ ജോഷിയുടെ ചരമവാര്‍ഷികദിനം

പ്രശസ്ത ഗുജറാത്തി കവിയും പണ്ഡിതനും എഴുത്തുകാരനുമായിരുന്ന ഉമാശങ്കര്‍ ജോഷി 1911 ജൂലൈ 21-ന് ഗുജറാത്തിലെ ബാംനയില്‍ ജനിച്ചു. ഗുജറാത്തി സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 1967-ല്‍ ഉമാശങ്കര്‍ ജോഷിക്ക് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു.

നിഷിധ്, ഗംഗോത്രി, വിശ്വശാന്തി , മഹപ്രസ്ഥാന്‍, അഭിജ്ഞ, സത്പദ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍.  1988 ഡിസംബര്‍ 19-ന് അദ്ദേഹം അന്തരിച്ചു.

 

 

Comments are closed.