DCBOOKS
Malayalam News Literature Website

ഏറ്റവും പുതിയ രണ്ട് പുസ്തകങ്ങള്‍ കൂടി വായിക്കൂ ഇ-ബുക്കുകളായി!

ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഏറ്റവും പുതിയ രണ്ട് പുസ്തകങ്ങള്‍ ഇതാ ഇ-ബുക്ക് രൂപത്തില്‍ ആദ്യം തന്നെ വായനക്കാരിലേയ്ക്ക്.

ഒരു സങ്കീര്‍ത്തനം പോലെ എന്ന പ്രശസ്ത നോവല്‍ മലയാളത്തിനു നല്‍കിയ പെരുമ്പടവം ശ്രീധരന്റെ മറ്റൊരു മികച്ച നോവല്‍ മായാസമുദ്രത്തിനക്കരെ‘, വി. ഷിനിലാലിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ‘ ബുദ്ധപഥം എന്നീ പുസ്തകങ്ങളാണ് ഇ-ബുക്കുകളായി വായനക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്.  മനുഷ്യാവസ്ഥയെ ഗൗരവത്തിൽ സമീപിക്കുന്ന പതിനേഴ് കഥക
ളാണ് ‘ ബുദ്ധപഥം’ എന്ന കഥാസമാഹാരത്തിലുള്ളത്.

ലോകത്തെവിടെയിരുന്നും ഏറ്റവും പുതിയ പുസ്തകങ്ങള്‍ ഉള്‍പ്പെടെ എല്ലാ പുസ്തകങ്ങളും ഇപ്പോള്‍ ഇ-ബുക്കുകളായി വായിക്കാം.

മായാസമുദ്രത്തിനക്കരെ  ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

ബുദ്ധപഥം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.