DCBOOKS
Malayalam News Literature Website

‘ട്രാന്‍സലേറ്റിങ് കേരളം: ഇന്ദുലേഖ ടു മീശ’ ; വെബിനാര്‍ നാളെ

ട്രാന്‍സലേറ്റിങ് കേരളം; ഇന്ദുലേഖ ടു മീശ എന്ന വിഷയത്തില്‍ കേരള സര്‍വ്വകലാശാല സെന്റര്‍ Textഫോര്‍ കള്‍ച്ചറല്‍ സ്റ്റഡീസ് സംഘടിപ്പിക്കുന്ന വെബിനാര്‍ നാളെ (12Text ഡിസംബര്‍ 2021). വൈകുന്നേരം 6.30ന് ആരംഭിക്കുന്ന വെബിനാറില്‍ ഫാത്തിമ ഇ.വി, ജയശ്രീ കളത്തില്‍, എസ് ഹരീഷ്, ഷാജി ജേക്കബ് എന്നിവര്‍ പങ്കെടുക്കും.

മലയാളം കൃതികളുടെ വിവര്‍ത്തനങ്ങള്‍ നിരവധി സാഹിത്യപുരസ്‌കാരങ്ങള്‍ സ്വന്തമാക്കുന്ന പശ്ചാത്തലത്തില്‍ ഈ വെബിനാറിനും പ്രസക്തി ഏറെയാണ്. ഒരു ഭാഷാലോകത്തെ മറ്റൊരു ഭാഷാലോകത്തോട് ചേര്‍ത്തുവയ്ക്കുന്ന മഹനീയവും സാഹസികവുമായ പ്രവര്‍ത്തനമാണ് വിവര്‍ത്തനം. മറ്റു ഭാഷകളില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോഴും മലയാളത്തിലെ കൃതികള്‍ മറ്റു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോഴും കേരളവും മാറുകയാണ്.

Text

Comments are closed.