DCBOOKS
Malayalam News Literature Website

ഇഷ്ടപുസ്തകങ്ങള്‍ തിരഞ്ഞു മടുത്തോ? എങ്കില്‍ സഹായിക്കാനിതാ ഞങ്ങളുണ്ട്!

വളരെ ഉത്സാഹത്തോടെ ഒരു പുസ്തകം വായിക്കാന്‍ തോന്നുകയും അത് ഓണ്‍ലൈനില്‍ തിരഞ്ഞ് കാണാതാവുമ്പോള്‍ വിഷമിക്കുകയും ചെയ്തിട്ടുണ്ടോ നിങ്ങള്‍? എങ്കില്‍ ഇന്ന് മുതല്‍ ഇനി ആ പരാതി വേണ്ട. നിങ്ങള്‍ വായിക്കാന്‍ ആഗ്രഹിക്കുന്ന പുസ്തകം അനായാസം കണ്ടെത്തുന്നതിനും, ഓര്‍ഡര്‍ ചെയ്യുന്നതിനും ഡിസി ബുക്‌സ് നിങ്ങളെ സഹായിക്കും. അതിനായി ഞങ്ങള്‍ നല്‍കുന്ന ഓണ്‍ലൈന്‍ ഫോം പൂരിപ്പിച്ചാല്‍ മാത്രം മതിയാകും.

നിങ്ങളുടെ പേര്, ഇ-മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍, വായിക്കാന്‍ ആഗ്രഹിക്കുന്ന പുസ്തകത്തിന്റെയും എഴുത്തുകാരന്റെയും പേര് എന്നിവ പൂരിപ്പിച്ച് നല്‍കുന്നതിനായി
ക്ലിക്ക് ചെയ്യൂ. 

Comments are closed.